More stories

 • women journalists, committee, Sugathakumari,
  in , ,

  വനിതകളും മാധ്യമങ്ങളും; പ്രശ്നങ്ങൾ പഠിക്കാന്‍ ഏഴംഗ കമ്മിറ്റി

  തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകര്‍ (women journalists) തൊഴില്‍ രംഗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ (committee) സര്‍ക്കാര്‍ നിയോഗിച്ചു. സുഗതകുമാരിയാണ് (Sugathakumari) ഏഴംഗ കമ്മിറ്റിയുടെ അധ്യക്ഷ. തൊഴില്‍രംഗത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് പുറമെ സ്ത്രീ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടികൾ ശുപാര്‍ശ ചെയ്യുക എന്ന ചുമതലയും കമ്മിറ്റിയ്ക്ക് നൽകിയിട്ടുണ്ട്. ഐപിസി ഉള്‍പ്പെടെയുള്ള നിയമങ്ങളും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, വാര്‍ത്താ പ്രക്ഷേപണ […] More

 • Trending Hot Popular

  in

  വാർത്തയും വിനോദവും കൈക്കുടന്നയിലാക്കി ജ്യുവൽ 

  ഒരേ സമയം വേറിട്ട മാധ്യമങ്ങളിൽ നിറയുകയാണ് ജ്യുവൽ ബേബി [ Jewel Baby ]. പത്രപ്രവർത്തനം എന്ന തൊഴിലിടത്തു മികവ് കാട്ടുന്നതിനൊപ്പം സിനിമയിലും റേഡിയോയിലും മോഡലിംഗ് രംഗത്തും നിറ സാന്നിധ്യമാകുകയാണ് ഈ ഇക്കോണോമിക്സ് എം എ ക്കാരി.  വ്യത്യസ്ത മാധ്യമങ്ങളിൽ ഒരേ സമയം ഇങ്ങനെ നിറഞ്ഞു നിൽക്കാനാവുന്നതെങ്ങനെ? ജ്യുവലിന്റെ ഉത്തരം വളരെ ലളിതമാണ്. “പത്രപ്രവർത്തനമാണെന്റെ ജോലി. എന്നിരുന്നാലും സ്വപ്നങ്ങൾക്ക് പിറകെ പോകുക എന്നൊന്നുണ്ടല്ലോ. അതാണ് മോഡലിംഗിലും സിനിമാരംഗത്തും റേഡിയോ വീജേ യായും പ്രവർത്തിക്കാനുള്ള പ്രചോദനം.” യു സി […] More

 • AMMA, Lal, Mukesh, media freedom,journalists,  Gauri, panama papers, journalist
  in , ,

  പനാമ അഴിമതി കണ്ടെത്തിയ മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടു

  മാള്‍ട്ട: ലോകമെമ്പാടും വൻ വാർത്താപ്രാധാന്യം നേടിയ പനാമ (panama) അഴിമതി പുറത്തു കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക (journalist) അതിദാരുണമായി വധിക്കപ്പെട്ടു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ പനാമ രേഖകള്‍ ലോകത്തിനു മുന്നിലെത്തിച്ച ഡാഫിന്‍ കരോണ ഗലീസിയ (Daphne Caruana Galizia) മാള്‍ട്ടയില്‍ വീടിനടുത്ത് വച്ചാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് ‘വണ്‍ വിമന്‍ വിക്കിലീക്ക്സ് ‘ എന്നറിയപ്പെട്ടിരുന്ന ഗലീസിയയെ അക്രമികൾ വധിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അൻപത്തിമൂന്നുകാരിയായ ഇവർ കൊല്ലപ്പെട്ടതെന്ന് അന്വേഷണോദ്യോഗസ്ഥർ വെളിപ്പെടുത്തി. […] More

 • Prakash Raj, PM Modi ,Bigger Actor,Return,National Awards,
  in , ,

  ഗൗരിവധം: പുരസ്‌കാരങ്ങൾ മോഡിക്ക് നൽകുമെന്ന് പ്രകാശ് രാജ്

  ബംഗളൂരു: മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ (Gauri Lankesh) കൊലപാതകത്തില്‍ പ്രധാനമന്ത്രി ഇനിയും നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ് (Prakash Raj) വ്യക്തമാക്കി. ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. താനൊരു അഭിനേതാവാണെന്നും എന്നാൽ തന്നേക്കാള്‍ മികച്ച നടൻ മോഡിയാണെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. അതിനാല്‍ തനിക്ക് […] More

 • in ,

  പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

  തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരത്തിന് (Vallathol award) കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ (Prabha Varma) അർഹനായി. ‘ശ്യാമമാധവം’ എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് അദ്ദേഹം 1,11,111 രൂപയും ഫലകവും അടങ്ങുന്ന വള്ളത്തോള്‍ പുരസ്കാരത്തിന് അർഹത നേടിയത്. ശ്യാമമാധവത്തിന് 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2013-ലെ വയലാർ അവാർഡും ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കിയ, കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ 15 അദ്ധ്യായങ്ങളടങ്ങിയ ‘ശ്യാമമാധവം’ വ്യാസ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്. ‘അർക്കപൂർണ്ണിമ’ എന്ന കവിതാസമാഹാരത്തിന്‌ 1995-ലെ കേരള സാഹിത്യ അക്കാദമി […] More

 • AMMA, Lal, Mukesh, media freedom,journalists,  Gauri, Gauri Lankesh
  in ,

  ഗൗരി ലങ്കേഷിന് നക്‌സൽ ഭീഷണി ഉണ്ടായിരുന്നു: സഹോദരൻ

  ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് (gauri lankesh) നക്‌സലുകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഗൗരിയുടെ സഹോദരന്റെ വെളിപ്പെടുത്തൽ. നക്‌സലുകളുടെ ഭീഷണി സന്ദേശങ്ങൾ ഗൗരിക്ക് ലഭിച്ചിരുന്നതായി ഇന്ദ്രജിത്ത് ലങ്കേഷ് മാധ്യമങ്ങളോട് പറഞ്ഞു. നക്‌സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനായി ഗൗരി അഹോരാത്രം പ്രയത്‌നിച്ചതിനെ തുടർന്ന് ഒട്ടേറെ പേർ തീവ്രവാദം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടർന്ന് ഗൗരിക്ക് നിരവധി ഭീഷണിക്കത്തുകളും മെയിലുകളും ലഭിച്ചിരുന്നതായി ഇന്ദ്രജിത്ത് വെളിപ്പെടുത്തി. തനിക്ക് വരുന്ന ഭീഷണി സന്ദേശങ്ങളെ കുറിച്ച് ഗൗരി തന്നോടോ അമ്മയോടോ സഹോദരിയോടോ പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം […] More