More stories

 • Kerala Boat Race League , tourism minister ,Kadakampally Surendran

  Trending

  in ,

  ടൂറിസത്തിന് മുതൽക്കൂട്ടായി കേരള ബോട്ട് റേസ് ലീഗ് ജലോത്സവം; വിശദീകരണവുമായി മന്ത്രി

  തിരുവനന്തപുരം: ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ ഉല്പന്നമായി കേരള ബോട്ട് റേസ് ലീഗ് ( Kerala Boat Race League ) ജലോത്സവങ്ങൾ മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് മത്സരങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഈ സർക്കാരിന്റെ ഭരണകാലയളവിൽ ലക്ഷ്യമിടുന്ന വളർച്ച യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ചടുലമായ നടപടികളുമായി സർക്കാരും ടൂറിസം വകുപ്പും […] More

 • Tourism centers , Kerala, female police, warden, security, minister, Kadakampally, appointment, training, 

  Popular

  in ,

  ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയോഗിക്കും: മന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ ( Tourism centers ) സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും  ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യവെ മന്ത്രി വ്യക്തമാക്കി. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം […] More

 • Kerala tourism, lonely planet magazine,best destination for families , award, India travel award, tourist destination, tourists, foreign tourists, ensure, safety, Kadakampally, Nishagandhi,tourists,

  Popular

  in , ,

  ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രിയുടെ ഉറപ്പ്

  തിരുവനന്തപുരം: കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ( tourists ) മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കൊണ്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിശാഗന്ധിയുടെ ഇതേ വരെയുള്ള ചരിത്രത്തിൽ എന്നെങ്കിലും ഇത്തരമൊരു അസാധാരണമായ കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും ഇതൊരു മഹത്തായ ഒത്തുചേരലാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചില സാമൂഹ്യ വിരുദ്ധരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് വിദേശ വനിത കൊല ചെയ്യപ്പെട്ടതെന്നും ‘ദൈവത്തിന്റെ […] More

 • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

  Hot

  in ,

  ലിഗയുടെ മൃതദേഹം ദഹിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷനെതിരെ കടകംപള്ളി

  തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ( Liga’s dead body ) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിച്ചു. ലിഗയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതാണെന്നും മനുഷ്യത്വരഹിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് സൂചന. കൊല്ലപ്പെട്ട ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യാന്‍ […] More

 • Kerala State Youth Welfare Board,art detour, inauguration, KSYWB, minister, bus, AC Moideen, Tagore theatre, Kadakampally, Maanaveeyam Veedhi

  Trending Hot Popular

  in ,

  യുവജനക്ഷേമ ബോര്‍ഡിന്റെ ആര്‍ട്ട് ഡീടൂര്‍ നാളെ ആരംഭിക്കും

  തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന നാഷണല്‍ യൂത്ത് കോണ്‍കോഡിനോടനുബന്ധിച്ചുള്ള ആര്‍ട്ട് ഡീടൂര്‍ ( art detour ) വ്യാഴാഴ്ച്ച വൈകുന്നേരം 5.30-ന് ടാഗോര്‍ തീയേറ്ററില്‍ കായിക യുവജനക്ഷേമ വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കലാസംഘത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. ചലച്ചിത്ര താരം റിമ കല്ലിങ്കലാണ് മുഖ്യാതിഥി. മേയര്‍ വി.കെ.പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. വി.എസ്.ശിവകുമാര്‍ എം.എല്‍.എയാണ് അധ്യക്ഷത വഹിക്കുക. കായിക- യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, കായിക യുവജനകാര്യ […] More

 • Govt schools , upgrade , Kadakampally , inaugurate , Kazhakuttom Government Higher Secondary School , April 26, Tourism Minister, Kadakampally Surendran,General Education Protection Mission ,State government, infrastructure facilities , schools , Chief Minister ,Pinarayi Vijayan , formally inaugurate , project ,function,
  in ,

  പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

  തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ( Govt schools ) അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 26-ന് കഴക്കൂട്ടം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. വൈകുന്നേരം 5.30-ന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കം വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ കൂടിയ ഉന്നതതലഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തെരഞ്ഞെടുത്ത […] More

 • Kanakakkunnu , fair, LDF govt, Kadakampally, 
  in

  മേയ് 24 മുതല്‍ കനകക്കുന്നില്‍ ഉല്‍പ്പന്ന പ്രദര്‍ശന-വിപണന മേള

  തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല സമാപനം മേയ് 31ന് തിരുവനന്തപുരം കനകക്കുന്ന് ( Kanakakkunnu ) നിശാഗന്ധിയില്‍ നടക്കുമെന്ന് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ ആലോചിക്കുന്നതിനായി സെക്രട്ടറിയേറ്റ് അനക്‌സ് ഹാളില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷികത്തിന്റെ ഭാഗമായി മേയ് 24 മുതല്‍ 31 വരെ കനകക്കുന്നില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പങ്കെടുക്കുന്ന മെഗാ ഉല്‍പ്പന്ന പ്രദര്‍ശന-വിപണന മേള നടക്കും. സംസ്ഥാനത്തെ […] More

 • Kerala Tourism,Golden Gate City awards , ITB Berlin , won, two prestigious awards, travel trade show, live inspired, Kadakampally, tourism,
  in

  കേരള ടൂറിസം രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി

  തിരുവനന്തപുരം: ആഗോളതലത്തിൽ മുൻനിരയിലുള്ള ട്രാവൽ ട്രേഡ് ഷോയായ ഐ ടി ബി ബെർലിനിൽ കേരള ടൂറിസം ( Kerala Tourism ) രണ്ട് ഗോൾഡൻ സിറ്റി ഗേറ്റ് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ‘ലിവ് ഇൻസ്പയേഡ്’ എന്ന ബിനാലെ ക്യാമ്പയിനും അതിനോടനുബന്ധിച്ച് തയ്യാറാക്കപ്പെട്ട പോസ്റ്ററുകളും പരിഗണിച്ചാണ് കേരള ടൂറിസത്തെ പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്. ഐ ടി ബി ബെർലിനിലെ കേരള സ്റ്റാളിൽ വച്ച് കേരള ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ […] More

 • in , ,

  ശബരിമലയിലെ സ്ത്രീ പ്രവേശനം: മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു

  തിരുവനന്തപുരം: ശബരിമലയില്‍ ( Sabarimala Temple ) മുൻകാലങ്ങളിൽ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായി ദേവസ്വംമന്ത്രി കടകംപള്ളി ( Kadakampally ) സുരേന്ദ്രന്‍ അവകാശപ്പെട്ടു. ഇക്കാര്യത്തിൽ ദേവസ്വംമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശബരിമല ഉപദേശകസമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായര്‍ ( TKA Nair ) രംഗത്തെത്തി. രാജകുടുംബത്തിലെ സ്ത്രീകൾ പ്രായഭേദമന്യേ മുൻകാലങ്ങളിൽ ശബരിമലയിൽ പ്രവേശിച്ചിരുന്നതായി ദേവസ്വംമന്ത്രി വെളിപ്പെടുത്തിയതിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തു. ഒരുകാലത്ത് ശബരിമലയില്‍ പ്രായഭേദമില്ലാതെ ശബരിമലയില്‍ പ്രവേശിച്ചിരുന്നതായും രാജകുടുംബാംഗത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിന് തെളിവുണ്ടെന്നും മന്ത്രി വിശദമാക്കി. എന്നാല്‍ സര്‍വ സന്നാഹങ്ങളും […] More

 • Kadakampally ,Guruvayoor
  in ,

  ക്ഷേത്രദർശനം: സിപിഎം യോഗത്തിൽ കടകംപള്ളിക്ക് വിമർശനം

  തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി (Guruvayur Temple visit) ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് (Kadakampally Surendran) വിമര്‍ശനം. സിപിഎം സംസ്ഥാന സമിതിയിലാണ് മന്ത്രിക്കെതിരെ വിമര്‍ശനമുയർന്നത്. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചു. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം പാർട്ടി നയങ്ങൾക്ക് എതിരാണെന്ന് വിമർശനമുയർന്നു. വിവാദം ഒഴിവാക്കാന്‍ മന്ത്രി സ്വയം ശ്രമിക്കേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മന്ത്രിയുടെ ക്ഷേത്രസന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ […] More

 • v k singh, china, kadakampally
  in ,

  കടകംപള്ളിയ്ക്ക് യാത്ര നിഷേധിച്ചത് പ്രോട്ടോകോള്‍ മൂലം: കേന്ദ്രം

  ന്യൂഡല്‍ഹി: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി (kadakampally) സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് (v k singh) വിശദമാക്കി. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ അനുമതി നല്‍കാതിരുന്നതെന്ന് വി കെ സിംഗ് അറിയിച്ചു. പദവിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനുമായിട്ടാണ് കടകംപള്ളിയുടെ ചര്‍ച്ച തീരുമാനിച്ചിരുന്നത് എന്നതിനാലാണ് യാത്രാനുമതി നിഷേധിച്ചതെന്ന് അദ്ദേഹം അറിയിച്ചു. മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും […] More