മാർക്സ് കാണാ​തെപോയ കലയിലൂടെ ​മാർക്സിനെ​ കാണാം  

മാർക്സ് കാണാത്ത കല എന്ന് സിനിമയെപ്പറ്റി പറഞ്ഞത് മാങ്ങാട് രത്നാകരനാണ്.  കാൾ മാർക്സ് സിനിമ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹം സിനിമക്ക് അത്തരമൊരു നിർവചനം നൽകിയത്….