സ്മാര്‍ട് സിറ്റി പട്ടിക: തിരുവനന്തപുരത്തിന് ഒന്നാം സ്ഥാനം

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളെ മികച്ചതാക്കുവാനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ തിരുവനന്തപുരം ഒന്നാമതെത്തി. 30 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍…