മുൻ ജഡ്ജി കർണന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ അറസ്റ്റിലായ മുൻ ജഡ്ജി സി എസ് കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞു. കർണന്റെ ശിക്ഷ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി….