കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ

ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ ( Kumaraswamy ) ഭാവിയും തുലാസിലായി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ…