കാവേരി: കര്‍ണാടക വെള്ളം നല്‍കിത്തുടങ്ങി

ബംഗളൂരു: കര്‍ണാടക തമിഴ്നാടിന് വെള്ളം നല്‍കിത്തുടങ്ങി. കാവേരി നദിയിലെ കബിനി അണക്കെട്ടില്‍ നിന്ന് സെക്കന്‍ഡില്‍ 500 ഘനയടി വെള്ളമാണ് കര്‍ണാടക വിട്ടുനല്‍കുന്നത്. കാവേരി നദീതടത്തിലെ…