കര്‍ണാടക മന്ത്രി എച്ച്‌ എസ് മഹാദേവ് പ്രസാദ് അന്തരിച്ചു

ബംഗളൂരു: കര്‍ണാടക സഹകരണ മന്ത്രി എച്ച്‌ എസ് മഹാദേവ് പ്രസാദ് (58) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചിക്കമംഗലൂരിലെ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അന്ത്യം….