ചിദംബരത്തിന്‍റെ വസതികളിൽ സിബിഐ റെയ്ഡ്

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെയും, മകൻ കാർത്തി ചിദംബരത്തിന്‍റെയും ചെന്നൈയിലെ വസതികളില്‍ സിബിഐ റെയ്ഡ് നടത്തി. ചെന്നൈയിലെ വസതികളിലടക്കം14 സ്ഥലങ്ങളിലാണ് റെയ്ഡ്…