കാസിയ: വിദേശത്ത് എലിവിഷം; ഇവിടെ കറുവപ്പട്ട

കൊച്ചി: മാരകവിഷമായ കോമറിന്‍ അടങ്ങിയ കാസിയ വൻതോതിൽ ഇറക്കുമതി ചെയ്യുന്നതായി റിപ്പോർട്ട്. വിദേശങ്ങളില്‍ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ കേരളത്തിനെ തനത് കറുവപ്പട്ടയ്ക്ക് പകരക്കാരനായാണ്…