വൃക്ഷ സംരക്ഷണത്തിൽ പോലീസ് സ്റ്റേഷൻ മാതൃകയായി

കോട്ടയം: വൃക്ഷ സംരക്ഷണത്തിൽ കറുകച്ചാല്‍ പോലീസ് സ്റ്റേഷൻ മാതൃകയായി. വികസനത്തിന്റെ പേരിൽ നാടൊട്ടാകെ മരങ്ങള്‍ മുറിച്ചു മാറ്റുന്ന അവസരത്തിൽ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനുള്ളില്‍…