ഇന്ന്‌ ഇന്ത്യ- സിംബാബ് വെ ഏകദിന മത്സരം

  ഹരാരെ:  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരീക്ഷണത്തിന് ഇന്ന്‌ തുടക്കം കുറിച്ചു. പരിചയസമ്പന്നരെ ഒഴിവാക്കി പുതുനിരയുമായി സിംബാബ് വെയില്‍ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരത്തിന്…