കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണം: സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനും മാനേജ്‌മെന്റിനും വന്‍ തിരിച്ചടിയേകിക്കൊണ്ട് സുപ്രീംകോടതി വിധി പുറത്തു വന്നു….