സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് പരിഹാരമായി

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാസങ്ങളായി നിലവിലുണ്ടായിരുന്ന മരുന്നുക്ഷാമത്തിന് പരിഹാരമാകുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളിലേക്കായി 37.2 കോടി രൂപയുടെ അവശ്യമരുന്നുകള്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ്…