വിദ്വേഷപ്രസംഗം: കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു

കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയെന്ന കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ (sasikala) ഐ.പി.സി 153 പ്രകാരം കേസെടുത്തു. എറണാകുളം വടക്കന്‍ പറവൂര്‍…