അരിവില ക്രമാതീതമായി കുതിച്ചുയർന്നെന്ന് സംസ്ഥാന സർക്കാർ പഠനം

തിരുവനന്തപുരം: ജനുവരി മുതൽ മാർച്ചു വരെ അരിവില ക്രമാതീതമായി കുതിച്ചുയർന്നെന്ന് സംസ്ഥാന സർക്കാർ നടത്തിയ പഠനം വ്യക്തമാക്കുന്നു. ‘അരിയുടെ വിലക്കയറ്റം: ഒരു സമഗ്ര…