പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ; സംസ്ഥാനതല ഉദ്ഘാടനം 26-ന് കഴക്കൂട്ടം ഗവ എച്ച്എസ്എസിൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ ( Govt schools ) അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ…