കൊച്ചി- മുസിരിസ് ബിനാലെയ്ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു കോടി രൂപ 

തൃശൂര്‍: ഇക്കൊല്ലത്തെ കൊച്ചി-മുസിരിസ് ബിനാലെയുടെ നടത്തിപ്പിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സാമൂഹിക ഉത്തരവാദിത്ത ഫണ്ടില്‍നിന്ന്  ഒരു കോടി രൂപ നല്‍കും. മൂന്നാം ലക്കം…