സ്മാർടാകുന്ന പപ്പനാവപുരി!

അല്ല മക്കളേ, നമ്മടെ തിരോന്തരം എന്തരൊക്കെയോ ആവാൻപോണെന്നു കേക്കണല്ലാ, നേര് തന്നെ? രായപ്പണ്ണനു രാവിലെ തന്നെ ചൂടുള്ള എന്തോ തടഞ്ഞൂന്നാ തോന്നുന്നത്. എന്താണണ്ണാ,…