More stories

 • in ,

  മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

  നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരം  ബാൾട്ടിമോർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. […] More

 • in

  വികസന വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിക്കണമെന്നാണ് താത്പര്യം: മുഖ്യമന്ത്രി

  തിരുവനന്തപുരം: കേരളത്തിന്റെ വികസന വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചു നീങ്ങണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന എം. പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് തടസമായ സമീപനങ്ങള്‍ എം. പിമാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ കേരളത്തിന് നഷ്ടമാകുന്ന ഭക്ഷ്യവിഹിതം പുനസ്ഥാപിക്കക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിനെതിരെയും പാലക്കാട് കോച്ച് ഫാക്ടറി വിഷയത്തില്‍ […] More

 • Hot

  in ,

  ഉഡാനിൽ ഭാഗമായാല്‍ വികസനത്തെ ബാധിക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ്  ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ […] More

 • Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,
  in ,

  പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

  തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ ( Parambikkulam-Aliyar ) പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കത്തയച്ചു. ചിറ്റൂര്‍ പുഴയിലെ മണക്കടവ്‌ ചിറ വഴി 400 ക്യുസെക്‌സ്‌ വെള്ളമാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടതെന്നും എന്നാൽ ഇത്‌ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ ഫെബ്രുവരി 8-ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍, അതിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല. ഫെബ്രുവരി 11-നും 12-നും […] More

 • school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 
  in ,

  സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി; മുഖ്യമന്ത്രി എത്തിയില്ല

  തൃശ്ശൂര്‍: തൃശ്ശൂര്‍ നടക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ( school youth festival ) കൊടിയേറി. മത്സരങ്ങൾ ഇന്ന് ആരംഭിക്കും. എന്നാൽ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ എത്താത്തത് വിവാദമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടകനായി. ഔദ്യോഗിക തിരക്കുമൂലമാണ് മുഖ്യമന്ത്രി എത്താത്തത് എന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. സാധാരണയായി എല്ലാ വര്‍ഷവും കേരളത്തിലെ മുഖ്യമന്ത്രിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാറുള്ളത്. […] More

 • in ,

  ലാവലിന്‍ വിധിക്കെതിരെ നാലാം പ്രതി സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ലാവലിന്‍ കേസിൽ (Lavalin case) ഹൈക്കോടതി (High court) വിധിയിലെ വിവേചനം ചൂണ്ടിക്കാട്ടി കേസിലെ നാലാം പ്രതിയായ കസ്തൂരി രംഗ അയ്യര്‍ (Kasthuri Ranga Iyer) സുപ്രീംകോടതിയെ (SC) സമീപിച്ചു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദ്യുതിബോര്‍ഡ് ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരിരംഗ അയ്യര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. കേസില്‍ ഏഴാം പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. എന്നാൽ കസ്തൂരിരംഗ അയ്യരടക്കം മൂന്നുപേര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി […] More