More stories

 • Trending

  in ,

  ഏൺസ്റ്റ് ആൻഡ് യംഗ് ആഗോള പ്രതിനിധികൾ ടെക്നോപാർക്കിലെത്തി ചർച്ച നടത്തി

  തിരുവനന്തപുരം: ആഗോളതലത്തിൽ പ്രശസ്തമായ അക്കൌണ്ടിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ ഇവൈ (ഏൺസ്റ്റ് ആൻഡ് യംഗ്) യുടെ പുതിയ പദ്ധതി കേരള തലസ്ഥാനത്തേക്ക്.  ഇതിനായി കമ്പനിയുടെ മാനേജിംഗ്  സർവ്വീസസ് വിഭാഗം മേധാവി ഹോസ്സേ  ലൂയി ഗാർസിയ ഫെർണാണ്ടസ്  അടങ്ങിയ സംഘം തിരുവനന്തപുരം  ടെക്നോപാർക്കിൽ സന്ദർശിച്ച്  ചർച്ചകൾ നടത്തി. കമ്പനിയുടെ സ്ട്രറ്റർജിക് ഡയറക്ടർ  ജെയിൻ കൊളേറ്റ്, ഇന്ത്യ ലൊക്കേഷൻ ലീഡർ റിച്ചാർഡ് ആൻറണി, അസിസ്റ്റന്റ് ഡയറക്ടർ ബിനു ശങ്കർ തുടങ്ങിയവരാണ് ടെക്‌നോപാർക്കിൽ എത്തിയത്. കേരളത്തിൽ തിരുവന്തപുരത്തും, കൊച്ചിയിലും ഓഫിസുകളുള്ള ഇവൈ യ്ക്ക് നിലവിൽ കേരളത്തിൽ 5000 ത്തോളം […] More

 • ISRO spy case , Nambi Narayanan, CBI, SC, investigation,  Kerala government , re-investigate , SIT officers,former scientist , ISRO,
  in ,

  വിവാദ ഐഎസ്‌ആര്‍ഒ ചാരക്കേസ്; അന്വേഷണം ആവശ്യപ്പെട്ട് സിബിഐ

  ന്യൂഡല്‍ഹി: വൻ കോളിളക്കം സൃഷ്‌ടിച്ച ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ( ISRO spy case ) സിബിഐ വിശദമായ അന്വഷണം ആവശ്യപ്പെട്ടു. ദേശീയ ശ്രദ്ധ നേടിയ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ ഇന്ന്  സുപ്രീം കോടതിയിൽ അറിയിച്ചു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം […] More

 • heart , surgeries , heart operations, medical college hospital, fake news,  surgery,  Kerala Government , scheme , provide, financial and medical aid , heart ailments,

  Trending Hot Popular

  in ,

  ഹൃദയ ശസ്ത്രക്രിയയിൽ പ്രതിസന്ധി; വാർത്ത അടിസ്ഥാനരഹിതമെന്ന് സൂപ്രണ്ട്

  തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകൾ ( heart surgeries ) തടസപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് സൂപ്രണ്ട് അറിയിച്ചു. ഇന്ന് മെഡിക്കൽ കോളേജിലെ രണ്ട് കാത്ത് ലാബകളിൽ നിശ്ചയിച്ചിരുന്ന 25 ആഞ്ചിയോ ഗ്രാം പരിശോധനയും, ആഞ്ചിയോ പ്ലാസ്റ്റി ശസ്ത്രക്രിയകളും തടസ്സമില്ലാതെ നടന്നു വരുന്നതായി സൂപ്രണ്ട് വ്യക്തമാക്കി. കാരുണ്യ, ചിപ്സ്പ്ലസ് എന്നീ സ്കീമുകളിലായി നൽകിയിരുന്ന തുകയിൽ നിന്നും 2017 ജനുവരി മുതൽ ജൂൺ വരെ ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ 12 കോടി […] More

 • Hot Popular

  in ,

  അന്താരാഷ്ട്ര വനിതാ ദിനം: ‘സധൈര്യം മുന്നോട്ട്’ മാര്‍ച്ച് 8 മുതല്‍ 14 വരെ

  തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ [ Women’s Day ] ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 8 മുതല്‍ 14 വരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘സധൈര്യം മുന്നോട്ട്’ എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്. വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, കൂടാതെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം., […] More

 • Ockhi, Chief Minister,no alert, CM,  Kerala,compensation , Rs 20 lakh, kin,deceased, Kerala government ,announced , special package,victims ,Cyclone Ockhi,  cabinet meet ,decided, grant , families ,persons ,died, disaster, The additional chief secretary , revenue department ,additional chief secretary of fisheries department ,
  in ,

  ഓഖി സമഗ്ര ദുരിത പാക്കേജ് മന്ത്രിസഭ യോഗം അംഗീകരിച്ചു

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റിനെ പറ്റി കൃത്യസമയത്ത് മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരിതങ്ങള്‍ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി (Chief Minister) പിണറായി വിജയന്‍ വ്യക്തമാക്കി. ഓഖി സമഗ്ര ദുരിത പാക്കേജ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖി അപ്രതീക്ഷിത ദുരന്തമാണെന്നും ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മൂന്ന് ദിവസം മുൻപെങ്കിലും അറിയിപ്പ് കിട്ടേണ്ടതായിരുന്നു […] More

 • solar report, tabled, solar scam, assembly, CM,

  Trending Hot Popular

  in ,

  സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വളരെയേറെ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാര്‍ ഇടപാടിനെ (Solar scam) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (commission report) മുഖ്യമന്ത്രി (CM) പിണറായി വിജയന്‍ നിയമസഭയുടെ (assembly) മേശപുറത്ത് വച്ചു. വ്യാഴാഴ്ച്ച രാവിലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വച്ചത്. നാലു വോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്‍ മേല്‍ സഭാചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നതെന്ന് […] More

മനസ്സാ വാചാ