നേഴ്സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവച്ചു

തൃശൂര്‍: നേഴ്സുമാരുടെ അനിശ്ചിതകാല സമരം നീട്ടിവയ്ക്കുന്നതായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാല സമരം ബുധനാഴ്ച്ച വരെ നീട്ടി…