കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് സിബിഐ

കണ്ണൂര്‍: ഫസൽ വധക്കേസ് പ്രതി കാരായി രാജന്റെ ( karayi rajan ) ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി….