ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍…