More stories

 • Pinarayi mass murder , Soumya, parents , kids, poison, case, victims, Kunjikannan , Kamala ,children ,Aiswarya , Keerthana,murdered ,mysterious deaths, poison, aluminium phospide, investigation, reveals, Pinarayi mysterious murder,
  in ,

  പിണറായി കൊലപാതക പരമ്പര; കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി സൗമ്യ

  കണ്ണൂർ: നാടിനെ നടുക്കിയ പിണറായി കൊലപാതക പരമ്പരയിൽ ( Pinarayi mass murder ) അറസ്റ്റിലായ സൗമ്യയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതിയെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. അതേസമയം, അരുംകൊല ആസൂത്രണം ചെയ്യുന്നതിൽ സൗമ്യയെ ചിലർ സഹായിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ടു യുവാക്കളുടെ പ്രേരണയാലാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. കുട്ടികളുടെ പിതാവായ കിഷോര്‍ തന്നെ കൊല്ലാന്‍ നേരത്തെ വിഷം നല്‍കിയെന്നും സൗമ്യയും മൊഴി നല്‍കി. അതിനിടെ, കൊലപാതകങ്ങൾക്കായി സൗമ്യയ്ക്കു എലിവിഷം വാങ്ങി നൽകിയ […] More

 • Maradu , company, kids, food, bribe, expiry date, Mulberry food products, molcose brand, maltovita, choco malt, sweets, packing, repacking, food supplements, employees, admit, adulteration, investigation,
  in , , ,

  കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ വൻ തട്ടിപ്പ്; കൈക്കൂലി വാഗ്‌ദാനവുമായി ഏജൻസിയുടമ

  കൊച്ചി: കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ തട്ടിപ്പ് നടത്തിയ മരടിലെ ( Maradu ) കമ്പനി ഗോഡൗണിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കുട്ടികൾക്കുള്ള പോഷകാഹാരമെന്ന ലേബലിൽ പുറത്തിറക്കുന്ന ഉൽപ്പന്നങ്ങൾ കാലാവധി കഴിഞ്ഞ ശേഷവും പുതിയ തീയതിയുള്ള കവറുകളിലേക്ക് മാറ്റിനിറച്ച് വിപണിയിലേക്ക് എത്തിക്കുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് മരടിലെ ഗോഡൗണില്‍ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന ആരംഭിച്ചത്. കാലാവധി കഴിഞ്ഞ ചോക്ലേറ്റ്, മില്‍ക്ക് ഉൽപ്പന്നങ്ങള്‍, ആട്ട, മൈദ, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി, മിഠായികള്‍ എന്നിങ്ങനെ വിവിധയിനം ഭക്ഷ്യവസ്തുക്കളാണ് നെട്ടൂര്‍ പിഡബ്ലിയു റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍വര്‍ എന്ന […] More

 • children,smartphones , bedtime,raise, BMI, Researchers , technology , less sleep, poorer sleep quality, , TV,cell phones, bed,high, body mass indexes , play games , study,,parents ,kids,technology, sleep habits, Penn State College of Medicine, , Researcher Caitlyn Fuller ,development, ,learning , connection, screen time ,
  in , ,

  കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം വില്ലനാകുമ്പോൾ

  ഇക്കാലത്ത് കുട്ടികളെ ശാന്തരാക്കുവാനുള്ള മാതാപിതാക്കളുടെ മികച്ച ഉപായമായി മാറിയിരിക്കുകയാണ് സ്മാർട്ഫോണുകൾ (smartphones). ഏതു പൊതു സ്ഥലങ്ങളിലും മൊബൈലിൽ മുഴുകി പരിസരം മറന്നിരിക്കുന്ന കുട്ടികൾ ഇന്ന് സാധാരണ കാഴ്ചയാണ്. സ്മാർട്ട് ഫോണുകളിൽ തങ്ങളുടെ മക്കൾ വ്യാപൃതരായിരിക്കുന്നത് അഭിമാനമായി കരുതുന്ന രക്ഷിതാക്കളും കുറവല്ല. സാങ്കേതികതയിലുള്ള നമ്മുടെ വളർച്ച അനവധി സൗഭാഗ്യങ്ങൾക്കു പുറമെ വിവിധ കോട്ടങ്ങൾക്കും കാരണമായി ഭവിക്കാറുണ്ട്. ദിവസം മുഴുവനും മൊബൈലിൽ സമയം ചെലവിടാനിഷ്ടപ്പെടുന്ന കുട്ടികൾ പലപ്പോഴും പഠന സമയങ്ങളിൽ നിദ്രയിലേക്ക് വഴുതി വീഴുകയാണ് പതിവ് . കുട്ടികളിലെ ഇത്തരം […] More

 • Young Champs,Pullela Gopichand Academy,launch,Badminton, children, kids,  IDBI Federal Life Insurance ,Quest , Excellence,,CEO, ,Programme head, ,photo, upload, selection, practice,
  in

  ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യങ് ചാംപ്‌സ്

  ഹൈദരാബാദ്: ഐഡിബിഐ (IDBI) ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സും ക്വസ്റ്റ് ഫോര്‍ എക്‌സലന്‍സും പുല്ലേല ഗോപിചന്ദ് അക്കാദമിയും (Pullela Gopichand Academy) ചേര്‍ന്ന് വളര്‍ന്നുവരുന്ന ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ‘യങ് ചാംപ്‌സ്’ (Young Champs) എന്ന പുതിയ കാമ്പയിനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വയസും അതിനും താഴെയുള്ളവരുമായ ബാറ്റ്മിന്റണ്‍ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലാണ് സംരംഭം. വിജയികളെ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനത്തിനായി സെലക്ഷന്‍ നടപടിയിലൂടെ തെരഞ്ഞെടുക്കും. രക്ഷിതാക്കള്‍ക്ക് […] More

 • Facebook ,launches ,kids, Messenger Kids , parent-controlled Messenger app,under 13,introduced ,new messaging application , application, allows ,children , parents , friends, approved , own accounts ,Facebook’s rules, , U.S., Apple devices , iPhone, iPad ,iPod Touch,Versions ,Android , Amazon,
  in , ,

  ഇനി കുട്ടികൾക്കും ചാറ്റ് ചെയ്യാം; മെസ്സഞ്ചർ കിഡുമായി ഫേസ്ബുക്ക്

  ന്യൂയോർക്ക്: ദിനംപ്രതി പുതു പുത്തൻ സവിശേഷതകൾ അവതരിപ്പിക്കുകയാണ് സമൂഹ മാധ്യമമായ ഫേസ്ബുക്ക് (Facebook). ഇപ്പോൾ കുട്ടികളെ ലക്‌ഷ്യം വച്ചു കൊണ്ടാണ് ഫേസ്ബുക്ക് ‘മെസ്സഞ്ചർ കിഡ്സ്’ (Messenger kids) എന്ന തങ്ങളുടെ പുതിയ മെസ്സേജിങ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളോടും സുഹൃത്തുക്കളോടും ചാറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സവിശേഷത ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരമൊരു സംവിധാനം കുട്ടികൾക്ക് ദോഷകരമായി ഭവിക്കും എന്ന് കരുതി തള്ളിക്കളയാൻ വരട്ടെ. രക്ഷിതാക്കളിലായിരിക്കും ഇതിന്റെ നിയന്ത്രണം. ഈ ആപ്ലിക്കേഷന്റെ ഏറ്റവും വലിയ […] More

 • Mithali Raj ,BBC, 100 ,most influential women list ,2017,
  in , , ,

  ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്. മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ […] More

മനസ്സാ വാചാ