നന്മകൾ തൻ പ്രകാശം പരത്തുന്ന ചില പുണ്യജന്മങ്ങൾ

ചിലരുണ്ടീ ലോകത്തിൽ. പ്രശസ്തി തെല്ലുമാഗ്രഹിക്കാതെ നിശബ്ദമായി നന്മകൾ ( goodness ) ചെയ്യുന്നവർ. അവർ ചെയ്തതിന്റെ കണക്ക് ശിലാഫലകങ്ങളിൽ പ്രദർശിപ്പിക്കാറില്ല. നാലാളോട് അതേ പറ്റി…