More stories

 • Kochi, Edappally,society,  Preetha Shaji ,mortgage, society, bank,  housewife, protest, petrol, police, court, real estate,

  Hot

  in , , ,

  ഇല്ല, സമൂഹം അത്രമേൽ സ്വാർത്ഥമല്ല

  സ്വാർത്ഥതതയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലും വെട്ടിനുറുക്കാൻ മടിക്കാത്തവരെന്നും മാതാപിതാക്കളെപ്പോലും നടുറോഡിൽ ഉപേക്ഷിക്കുന്നവരായി നാം അധഃപതിച്ചുവെന്നുമുള്ള ആക്ഷേപങ്ങൾ നിരന്തരം ഉയരുന്ന വേളയിൽ ഇതാ കൊച്ചിയിലെ ഇടപ്പള്ളിയിൽ നിന്നൊരു നല്ല വാർത്ത. സമൂഹത്തിൽ ( society ) സഹകരണ മനോഭാവം കുറയുന്നുവെന്ന പരാതികൾക്കിടയിൽ പരസ്പരം ആലംബമരുളിക്കൊണ്ട് ഒരു വീട്ടമ്മയുടെ രക്ഷയ്ക്ക് നാട്ടുകാർ ഒത്തൊരുമിക്കുന്ന കാഴ്ചയാണ് നാമിന്ന് കൊച്ചിയിൽ കണ്ടത്. പെട്രോളും മണ്ണെണ്ണയുമായി നാട്ടുകാർ ജപ്തി നടപടി തടസ്സപ്പെടുത്തിയപ്പോൾ ഇടപ്പള്ളിയിലെ പ്രീത എന്ന വീട്ടമ്മ തിരിച്ചറിഞ്ഞു; അതെ, താൻ ഒറ്റയ്ക്കല്ല. തനിക്കൊപ്പം മനുഷ്യസ്നേഹികളായ […] More

 • Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
  in ,

  വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇടപെട്ടു; അതിരൂപതയിലെ പ്രമുഖർക്ക് സ്ഥാനമാറ്റം

  കൊച്ചി: വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ( Vatican ) ഇടപെട്ടതിനെ തുടർന്ന് സീറോ മലബാര്‍ സഭയിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള പ്രമുഖർക്ക് സ്ഥാനമാറ്റം. ഭൂമിക്കച്ചവട വിഷയത്തിൽ മാർപ്പാപ്പയുടെ ഇടപെടലിനെ തുടർന്ന് അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു. പകരം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനേത്തോടത്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ (ആര്‍ച്ച്‌ ബിഷപ്പ്) ആയി ചുമതലയേറ്റു. എന്നാൽ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ […] More

 • Maradu school van accident , Kochi, RTO, case, driver, checking, vehicles, 

  Hot

  in ,

  മരടിലെ സ്‌കൂൾ വാൻ അപകടം; കൊച്ചിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

  കൊച്ചി: എറണാകുളം ജില്ലയിലെ മരടിൽ ഇന്നലെയുണ്ടായ സ്‌കൂൾ വാൻ അപകടത്തെ ( Maradu school van accident ) തുടർന്ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധന കര്‍ശനമാക്കി. നിരവധി സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. അമിത വേഗതയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്‌കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് വ്യാപകമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. വരും ദിവസങ്ങളിലും […] More

 • school van , Kochi, Maradu, students, death, temple, pond,
  in ,

  കൊച്ചി മരടിൽ സ്‌കൂള്‍ വാന്‍ മറിഞ്ഞു; രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരണമടഞ്ഞു

  കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ ( School van ) ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരണമടഞ്ഞു. ‘കിഡ്‌സ് വേള്‍ഡ്’ ഡേ കെയര്‍ സെന്ററിലെ വിദ്യാർത്ഥികളായ ആദിത്യന്‍, വിദ്യാലക്ഷ്മി എന്നീ കുട്ടികളാണ് മരണമടഞ്ഞത്. സ്‌കൂള്‍ ജീവനക്കാരിയായ ലതാ ഉണ്ണിയും അപകടത്തില്‍ മരണമടഞ്ഞു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവിലെ കുളത്തിൽ വാഹനം മറിഞ്ഞത് അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാൽ ദുരന്ത വ്യാപ്തി കുറഞ്ഞതായി […] More

 • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,
  in ,

  എടത്തല മര്‍ദ്ദനക്കേസ്: വിശദീകരണവുമായി മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: ആലുവ എടത്തലയില്‍ ( Edathala ) ഉസ്മാൻ എന്ന യുവാവിനെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഉസ്മാനാണ് ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് നോട്ടീസിന് മറുപടി നല്‍കിയ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്‌ച്ചയുണ്ടായെന്നും മുഖ്യമന്ത്രി സഭയിൽ സമ്മതിച്ചു. എടത്തല പോലീസ് മര്‍ദനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസിനോട് തട്ടിക്കയറിയ ഉസ്മാന്‍ പോലീസ് ഡ്രൈവറെ […] More

 • Police driver , ADGP Sudesh Kumar , crime branch, allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, Aluva , Edathala police , case, youth, Usman, beat up, protest, Kochi, hospital, DYSP, SP, investigation, accident, vehicle,  Kunjattukara , Sreejith, High court, police , investigation, petition, wife, govt, DGP Behra , custody, death, DGP , Behra, Suresh Gopi, MP, Sreejith, police, Whats app hartal, police, kerala assembly, notice, walk out, Chennithala, opposition party, congress, ak balan, reply, speaker,

  Hot

  in ,

  ആലുവ സംഭവം; നാല് പോലീസുകാർക്കെതിരെയും യുവാവിനെതിരെയും കേസ്

  കൊച്ചി: ആലുവയിൽ ( Aluva ) യുവാവിനെ ഗുരുതരമായി മർദ്ദിച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു. കൂടാതെ പോലീസ് മർദ്ദനമേറ്റ ഉസ്മാനെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഡി വൈ എസ് പി ശുപാർശ നൽകി. പോലീസുകാർ കുറ്റക്കാരെങ്കിൽ നിയമ നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി അറിയിച്ചു. ഇന്നലെ വൈകുന്നേരം ആലുവ കുഞ്ചാട്ട്കരയിൽ ആയിരുന്നു സംഭവം. പോലീസുകാർ സഞ്ചരിച്ച കാറും കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കും തമ്മിലിടിച്ചതിനെ തുടർന്ന് […] More

 • Neerali film, mohanlal

  Hot

  in , ,

  മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് നീട്ടുമെന്ന് സൂചന

  കൊച്ചി: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘നീരാളി‘യിലെ ( Neerali film ) ആദ്യ ഗാനമെത്തി. അതേസമയം, ഈദ് റിലീസായി തിയേറ്ററുകളിലെത്താനിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതായി സൂചനയുണ്ട്. നിപ വൈറസ് ഭീതി മൂലം പൊതുകൂടിച്ചേരലുകള്‍ ഒഴിവാക്കുവാനാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചതെന്നാണ് സൂചന. കൂടാതെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പും വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവെയ്ക്കാന്‍ ഇടയാക്കിയതെന്നും റിപ്പോർട്ടുണ്ട്. അജോയ് വര്‍മ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ഈ മാസം […] More

 • bubble soccer league , Kochi, competition, Kerala,  PLiNG Bubble Soccer League, Curtain Raiser

  Hot

  in ,

  ബബ്ള്‍ സോക്കര്‍ ലീഗ് കാണണോ? കൊച്ചിയിലേക്ക് സ്വാഗതം 

  കൊച്ചി: കൂറ്റന്‍ ബലൂണുകള്‍ ധരിച്ചു കൊണ്ട് ഉരുണ്ടും, പരസ്പരം തട്ടിയും മുട്ടിയും ഫുട്ട്‌ബോള്‍ കളിക്കുന്നവരെ കാണണോ? ശനിയാഴ്ച്ച കൊച്ചിയിലേക്ക് വരൂ. ‘ബബ്ള്‍ സോക്കര്‍ ലീഗ്’ ( bubble soccer league ) എന്ന രസകരമായ ഈ മത്സരത്തിന്റെ കേരള പതിപ്പിന്‌ മേയ് 19-ന്‌  കൊച്ചിയില്‍ തുടക്കമാകും. പ്ലിങ് ഫൂഡ്‌സ് ആന്‍ഡ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കിച്ചന്‍ കമ്യൂണിറ്റി ഇവന്റ്‌സും സംയുക്തമായാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മേയ് 19ന്‌ കടവന്ത്ര സെസ്റ്റോ ഫുട്ട്‌ബോള്‍ ടര്‍ഫില്‍ പ്രിലിമിനറി മത്സരങ്ങളാണ് ആദ്യം നടക്കുക. […] More

 • Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
  in ,

  വാഗമണ്‍ സിമി ക്യാമ്പ് കേസ്‌: 18 പ്രതികള്‍ക്ക്‌ 7 വര്‍ഷം കഠിന തടവും പിഴയും

  കൊച്ചി: വൻ കോളിളക്കം സൃഷ്‌ടിച്ച വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ( Wagamon Simi Camp case ) കുറ്റക്കാരെന്ന്‌ കണ്ടെത്തിയ 18 പ്രതികള്‍ക്ക്‌ കൊച്ചി എന്‍ഐഎ കോടതി 7 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കഠിന തടവിന് പുറമെ പ്രതികള്‍ക്ക്‌ 5,000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ശിക്ഷയില്‍ റിമാന്‍ഡ്‌ കാലവധി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. മലയാളികളായ ഒന്നാം പ്രതി ഈരാറ്റുപേട്ട പീടിക്കൽ പി.എ.ശാദുലി (ഹാരിസ്), നാലാംപ്രതി പീടിക്കൽ പി.എ.ഷിബിലി, അഞ്ചാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലിൽ പി.എ.മുഹമ്മദ്‌ […] More

 • KSIE , profit, income, export, Air Cargo Terminal , Kerala State Industrial Enterprises Limited ,  state-owned industrial undertakings of the State of Kerala, India,company ,Trivandrum International Airport , Calicut International Airport, KSIE Business , Kochi, kerala soaps, 

  Hot

  in ,

  റെക്കോർഡ് വിറ്റുവരവുമായി കെഎസ്ഐഇ ലാഭത്തിലേക്ക്

  തിരുവനന്തപുരം: മുൻ വർഷം 6 കോടി രൂപ നഷ്‌ടത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ( KSIE ) 2017-18 സാമ്പത്തിക വർഷത്തിൽ 86 കോടി രൂപയുടെ വിറ്റുവരവും 1.53 കോടി രൂപയുടെ അറ്റാദായവും നേടി. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർ കാർഗോ ടെർമിനലിലൂടെ 25600 മെട്രിക് ടൺ കാർഗോയും കാലിക്കറ്റ് ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലെക്സിലൂടെ 17800 മെട്രിക് ടൺ കാർഗോയും കയറ്റുമതി ചെയ്തിരുന്നു. കൂടാതെ കൊച്ചിൻ ഇന്റർനാഷണൽ […] More

 • Kollam Ajith, actor, died,  Malayalam film industry stomach-related ailments, private hospital,Kochi, passed away , Thursday morning,Padmarajan,Parannu Parannu Parannu, villainous ,supporting roles,lead role ,Agnipravesham,Yuvajanotsavam, Nadodikkattu, No.20 Madras Mail, Nirnayam, Aaraam Thampuran, Olympiyan Anthony Adam, Valliettan ,e Malayalam film industry, actor , Tamil, Telugu ,Hindi film, Calling Bell , Pakal Pole.

  Hot

  in , ,

  ചലച്ചിത്രതാരം കൊല്ലം അജിത്ത് അന്തരിച്ചു; മുഖ്യമന്ത്രി അനുശോചിച്ചു

  കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലുടെ പ്രേക്ഷക മനസ്സ് കീഴടക്കിയ പ്രശസ്ത ചലച്ചിത്രതാരം കൊല്ലം അജിത്ത് ( Kollam Ajith ) ഇന്ന് പുലര്‍ച്ചെ 3.40-ഓടെ അന്തരിച്ചു. അൻപത്തിയാറ്‌ വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് ഇദ്ദേഹം അന്തരിച്ചത്. സിനിമ-സീരിയല്‍ നടന്‍ കൊല്ലം അജിത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പരുക്കന്‍ ഭാവ പ്രകടനങ്ങളിലുടെ അഭ്രപാളിയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അജിത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി  മുഖ്യമന്ത്രി അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. 90-കളില്‍ വില്ലന്‍ […] More

 • Hash Future, Kerala, Satya Nadella , Raghuram Rajan , Kochi, digital world,
  in , ,

  ഹാഷ് ഫ്യൂച്ചര്‍: മാർഗ്ഗനിർദ്ദേശങ്ങളുമായി സത്യ നദെല്ലയും രഘുറാം രാജനും

  കൊച്ചി: സംസ്ഥാനത്തെ ഡിജിറ്റൽ രംഗത്ത് പുതു തരംഗം സൃഷ്‌ടിച്ചു കൊണ്ട് ആദ്യ ഹാഷ് ഫ്യൂച്ചര്‍ ( Hash Future ) ഡിജിറ്റല്‍ ഉച്ചകോടിയ്ക്ക് സമാപനമായി. കേന്ദ്രമന്ത്രി കണ്ണന്താനം, ഐ ടി ഉന്നതാധികാര സമിതിയംഗം ക്രിസ് ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള പ്രമുഖർ ഉച്ചകോടിയിൽ സംബന്ധിച്ചു. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍ തുടങ്ങിയവർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സാങ്കേതിക വിദ്യയുടെ പ്രാഥമികമായ കര്‍ത്തവ്യം ജനങ്ങളുടെ ഉന്നമനമാണെന്ന് ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ ഉച്ചകോടിയെ […] More

Load More
Congratulations. You've reached the end of the internet.