More stories

  • Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,
    in ,

    ബിനോയ് കോടിയേരിയുടെ പണമിടപാട് സർക്കാർ അന്വേഷിക്കില്ല; മുഖ്യമന്ത്രി

    തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ( Binoy Kodiyeri ) ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അതിനെ സംബന്ധിച്ച് അന്വേഷണമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദമായ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് പ്രതിപക്ഷം സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന  ബിനോയ് കൊടിയേരിക്കെതിരെയുള്ള പരാതിയുമായി ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. […] More

  • Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,

    Hot Popular

    in ,

    കോടിയേരിയുടെ മകനെതിരെ ദുബായ് കമ്പനിയുടെ ആരോപണം

    തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതാവായ കോടിയേരിയുടെ ( Kodiyeri ) മകൻ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയിൽ ( Dubai company ) നിന്ന് കോടികൾ തട്ടിയെടുത്തതായി ആരോപണം. തട്ടിപ്പിനിരയായ ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി അധികൃതർ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകി. കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പണം തിരിച്ചടക്കാത്തതിനാൽ സിപിഎം നേതാവിനെ കമ്പനി അധികൃതർ നേരത്തെ ബന്ധപ്പെട്ടപ്പോൾ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും […] More