More stories

  • Kohli , India ,South Africa, ODI,Virat Kohli , won, Anushka, record, Record-breaker, helps, beat , eight wickets, bowling , skipper , Kohli ,led , bat ,sixth one-day international ,
    in , ,

    ഇന്ത്യയുടെ ചരിത്ര വിജയം; അനുഷ്കയ്ക്ക് നന്ദി പറഞ്ഞ്‌ കോലി

    സെഞ്ചൂറിയന്‍: തന്റെ വിജയത്തിന്  വിരാട് കോലി ( Kohli )  ഭാര്യ അനുഷ്കയ്ക്ക് ( Anushka ) നന്ദി പറഞ്ഞു. പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്ന് കോലി അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യ ( India ) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും കഴിഞ്ഞ വർഷം ഡിസംബറിൽ  ഇറ്റലിയിൽ വച്ചാണ് വിവാഹിതരായത്. നേരത്തെ കോലിയുടെ മോശം പ്രകടങ്ങളെ […] More

  • Kohli, ICC, Cricketer of the year award, test, ICC Awards,Virat Kohli ,Captain Of Test And ODI Teams, Indian captain, cricket, Sachin, Rahul Dravid, International Cricket Council , jasprit bumrah
    in , ,

    ഇന്ത്യൻ നായകൻ കോലിക്ക് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയർ പുരസ്‌കാരം

    ദുബായ്: ഇന്ത്യന്‍ നായകൻ വിരാട് കോലിയെ ( Kohli ) 2017-ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും ( Cricketer Of The Year ) ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ICC ) തിരഞ്ഞെടുത്തു. മികച്ച ഏകദിന താരത്തിനുള്ള ബഹുമതി ഇത് രണ്ടാം തവണയാണ് കോലി സ്വന്തമാക്കുന്നത്. 2012-ലും കോലി ഈ അവാർഡ് നേടിയിരുന്നു. 2016 സെപ്തംബർ മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ മിന്നുന്ന പ്രകടനമാണ് കോലിയെ ഈ നേട്ടത്തിന് […] More

  • Nagpur cricket test, India won, Sri Lanka, 2nd Test, Innings , 239 Runs,Ashwin , 300 Test Wickets,R Ashwin, 300th Test wicket,Kohli, batting, bowling,
    in , ,

    നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച വിജയം

    നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ (Nagpur cricket test) ശ്രീലങ്കയ്ക്കെതിരെ (Sri Lanka) ഇന്ത്യ (India) മികച്ച വിജയം നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച മാര്‍ജിനിലുള്ള വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ഇന്ത്യ ഇന്നിങ്സിനും 239 റൺസിനും വിജയം കരസ്ഥമാക്കി. സ്കോർ: ഇന്ത്യ– 610/6. ശ്രീലങ്ക– 205 & 166. 405 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 166 റൺസിനു പുറത്തായി. ഇന്ത്യയുടെ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 300–ാം വിക്കറ്റ് കരസ്ഥമാക്കി. ശ്രീലങ്കയുടെ […] More