More stories

  • Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.
    in , ,

    നിപ: മലേഷ്യയില്‍ നിന്ന് മരുന്നെത്തിക്കും; ലിനിയുടെ കുടുംബത്തിന് ധനസഹായവും ജോലിയും

    കോഴിക്കോട്: നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിനെ തുടർന്ന് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ ( Lini ) ഭർത്താവ് സജീഷിന് സർക്കാർ ജോലിയും രണ്ടു മക്കൾക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായവും നൽകാനും സർക്കാർ തീരുമാനിച്ചു. ലിനിയുടെ മക്കൾക്ക് 18 വയസ് തികയും വരെ സ്ഥിര നിക്ഷേപമായി അഞ്ചു ലക്ഷം രൂപയും ബാക്കി തുക ഇവർക്ക് മാസം പലിശ ലഭിക്കുന്ന വിധവും നിക്ഷേപിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. മക്കളെ നല്ല രീതിയിൽ […] More

  • Nipah, virus, nurse Lini, death, KK Shylaja Pinarayi, Dr Kafeel Khan,  patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal, Nipah virus, Kerala, Kozhikode, high alert, instructions,Perambra, patients, hospital, treatment, fever, headache,  dead, doctors, research, National Institute of Virology in Pune , doctors,

    Trending Hot Popular

    in ,

    നിപ: മരണപ്പെട്ട നഴ്സ് ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ആരോഗ്യ മന്ത്രി

    തിരുവനന്തപുരം: നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിച്ചതിനെ തുടർന്ന് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനിയുടെ ( nurse Lini ) കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ച മന്ത്രി സര്‍ക്കാരിന്റെ പിന്തുണ അറിയിക്കുകയായിരുന്നു. ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണെന്നും […] More

  • Lini , Nipah, medicine, Malaysia,Govt job, husband, Nipah, virus, Pinarayi, Dr Kafeel Khan, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.
    in , , ,

    നിപ വൈറസ്: പ്രതികരണവുമായി മുഖ്യമന്ത്രിയും കേന്ദ്ര സംഘവും ഡോക്ടർ കഫീല്‍ ഖാനും

    തിരുവനന്തപുരം: കേരളക്കരയിൽ ഭീതി വിതച്ച നിപ വൈറസ് ബാധയെ സംബന്ധിച്ച് മുഖ്യമന്ത്രിയും കേന്ദ്ര സംഘവും ഡോക്ടർ കഫീല്‍ ഖാനും തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയല്‍ ജീവന്‍ വെടിയേണ്ടി വന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിക്ക് ( nurse Lini ) മുഖ്യമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണെന്നും ആ ജീവത്യാഗത്തിനു താരതമ്യങ്ങളില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ലിനിക്ക് […] More

  • ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,
    in ,

    ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

    കോഴിക്കോട്: ഓഖി (Ockhi) ചുഴലിക്കാറ്റിനെ (cyclone) തുടർന്നുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ അറിയിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി. പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ചയും 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പുറംകടലില്‍ […] More