കെപിസിസി യോഗത്തിൽ നേതാക്കളുടെ ചേരിപ്പോര്; വെളിപ്പെടുത്തലുമായി സുധീരൻ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെ തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിൽ ഉടലെടുത്ത വിയോജിപ്പ് തുടരുന്നു. പാർട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വിളിച്ചു…