More stories

  • in ,

    കോവളം കൊട്ടാരം: എംഎല്‍എയുടെ സത്യാഗ്രഹം ആരംഭിച്ചു

    തിരുവനന്തപുരം: കോവളം കൊട്ടാരം (kovalam palace) സ്വകാര്യവ്യക്തികള്‍ക്ക് കൈമാറിയതിൽ പ്രതിഷേധിച്ച് കോവളം എംഎല്‍എയായ (m vincent mla) എം വിന്‍സെന്റിന്റെ 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരം ഡി സി സി സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ സത്യാഗ്രഹം വെള്ളിയാഴ്ച്ച രാവിലെ പത്തു മണിക്കാണ് ആരംഭിച്ചത്. എന്നാൽ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും സ്ഥലത്തെത്തിയിരുന്നില്ല. ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് നിരാഹാര സത്യാഗ്രഹം അവസാനിക്കും. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എം […] More