കുറുവാ ദ്വീപിൽ സഞ്ചാരികൾക്ക് നവംബറില്‍ പ്രവേശിക്കാം

മാനന്തവാടി: താല്‍ക്കാലികമായി അടച്ചിട്ട വയനാട്ടിലെ (Wayanad) പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് (Kuruvadweep) നവംബറില്‍ തുറക്കും. അപൂര്‍വ്വ ജൈവവൈവിധ്യത്തിന്റെ കലവറ…