More stories

  • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
    in ,

    തോമസ് ചാണ്ടി രാജി വയ്ക്കണം: കമ്യൂണിസ്റ്റ് യുവജന സംഘടന

    തിരുവനന്തപുരം: ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി (Thomas Chandy) വയ്ക്കണമെന്ന് കമ്യൂണിസ്റ്റ് യുവജന സംഘടനയായ എഐവൈഎഫ് (AIYF) ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് യുവജന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ആണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണമെന്നും, കയ്യേറ്റങ്ങള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. എന്നാൽ തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച്‌ ആധികാരികമായി പറയേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണമെന്നും വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഗതാഗത […] More

  • in ,

    തോമസ് ചാണ്ടി ചട്ടലംഘനം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി (Thomas Chandy) ഗുരുതര ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ (collector) റിപ്പോര്‍ട്ട് (report) പുറത്ത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോട്ടിന്റെ (resort) പാര്‍ക്കിങ് ഏരിയയില്‍ കായലിൽ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ഗുരുതര നിയമലംഘനമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മന്ത്രി നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിച്ചുവെന്നും വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം […] More