ബാറ്ററി ചാർജിങ് അതിവേഗം; വൈദ്യുത കാറുകൾക്ക് ശുഭവാർത്ത

ബെർലിൻ: വൈദ്യുത കാറുകൾ നിരത്തുകൾ കൈയ്യടക്കുന്ന കാലം വിദൂരമല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വൈദ്യുത കാറുകൾ നിരത്തിലിറക്കുന്നതിനുള്ള ഏറ്റവും വലിയ തടസ്സമായിരുന്നു ബാറ്ററി ചാർജ്…