More stories

  • Delhi, Arvind Kejriwal, SC, democracy, LG, India, Supreme Court,  leaders, Anna Hazare, Lokpal, An Insignificant Man, Kejriwal , Movie , release
    in ,

    തടസ്സങ്ങൾ മാറി; കെജ്‌രിവാളിന്റെ കഥ നവംബർ 17-ന് വെള്ളിത്തിരയിൽ

    ഡൽഹി മുഖ്യമന്ത്രി (Delhi CM) അരവിന്ദ് കെജ്‌രിവാളിന്റെ (Kejriwal) ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആൻ ഇൻസിഗ്നിഫിക്കന്റ്‌ മാൻ’ (An Insignificant Man) എന്ന ചിത്രം വിവാദങ്ങളെ മറികടന്ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ഖുശ്‌ബു രങ്ക, വിന ശുക്ല എന്നിവരുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ പ്രദർശനം നവംബർ 17-ന് ആരംഭിക്കും. നോൺ-ഫിക്ഷൻ പൊളിറ്റിക്കൽ ത്രില്ലറായ ചിത്രം സാമൂഹിക പ്രവർത്തകനിൽ നിന്നും രാഷ്ട്രീയത്തിലേക്കുള്ള അരവിന്ദ് കെജ്‌രിവാളിന്റെ വളർച്ചയാണ് വിവരിക്കുന്നത്. വൈസ് എന്ന അമേരിക്കൻ മീഡിയ കമ്പനിയാണ് ചിത്രം പുറത്തിറക്കുന്നത്. മുൻ സെൻസർ ബോർഡ് തലവൻ ചിത്രം […] More

  • Dinakaran
    in ,

    തമിഴ്നാട്: 18 വിമത എംഎൽഎമാരെ അയോഗ്യരാക്കി

    ചെന്നൈ: എഐഎഡിഎംകെ വിമത നേതാവ് ടി ടി വി ദിനകരൻ (TTV Dinakaran) പക്ഷത്തെ 18 എംഎൽഎമാരെ (18 mlas) സ്പീക്കർ പി ധനപാലൻ (speaker P Dhanpal) അയോഗ്യരാക്കി. പാർട്ടിയിൽ നിന്ന് കൂറുമാറുന്നവരെ അയോഗ്യരാക്കാൻ അനുശാസിക്കുന്ന 1986-ലെ നിയമസഭാ ചട്ടം അനുസരിച്ചാണ് സ്പീക്കർ നടപടി കൈക്കൊണ്ടത്. ഗവർണർ സി വിദ്യാസാഗർ റാവു തിങ്കളാഴ്ച്ച തമിഴ്നാട്ടിൽ എത്തുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി. വിശ്വാസ വോട്ടെടുപ്പിനുള്ള ദിനകരൻ പക്ഷത്തിന്റെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയായി. എന്നാൽ ഇതിനെ നിയമപരമായി തന്നെ […] More