More stories

  • Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

    Trending Hot Popular

    in , ,

    കഞ്ചിക്കോട് ഫാക്ടറി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് എംപിമാരുടെ ധർണ

    ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച്  ഫാക്ടറിക്കായി ( Kanjikode factory ) ഡൽഹിയിൽ കേരളാ എം പി മാരുടെ സമരം ആരംഭിച്ചു. ഇന്ന് രാവിലെയാണ് എൽ ഡി എഫ് എംപിമാർ ഡൽഹിയിൽ പ്രതിഷേധ സമരം ആരംഭിച്ചത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലാണ് എൽ ഡി എഫ് എം പി മാർ സമരം നടത്തുന്നത്. പദ്ധതി നടത്തിപ്പിലെ അവ്യക്തത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് എംപിമാർ റയിൽവേ ഭവന് മുന്നിലാണ് സമരം തുടരുന്നത്. റയിൽവേ കോച്ച് നിർമ്മാണത്തിന് നിലവിലെ ഫാക്ടറികൾ […] More

  • Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,
    in , ,

    കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി: കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു

    തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച്‌ ഫാക്ടറി ( Kanjikode coach factory) ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിര്‍ദ്ദിഷ്‌ട റെയില്‍വേ കോച്ച്‌ ഫാക്‌ടറി പാലക്കാടുള്ള കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതാണെന്നും പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഇതിനായി 239 ഏക്കര്‍ […] More

  • Kozhikode Baby Memorial Hospital, strike, nurses, meeting, Nipah, police arrest, termination, letter, UNA, 

    Hot Popular

    in ,

    ജൂനിയർ നഴ്‌സുമാരെ പിരിച്ചു വിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം

    കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരെ ചികിത്സിച്ച നഴ്സുമാർ ഉൾപ്പെടെയുള്ള ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ( Kozhikode Baby Memorial Hospital ) നഴ്സുമാരുടെ സമരം തുടരുന്നു. സമരം ചെയ്ത് ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തിയ 40 നഴ്‌സുമാരെ നടക്കാവ് പോലീസ് അറസ്റ്റു ചെയ്തു. നഴ്‌സുമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ആശുപത്രിയിൽ സമരം […] More

  • Pranab , Pranab Mukherjee, RSS, meeting, letter, Chennithala, former president, Congress, BJP, 
    in

    ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുത്; പ്രണബ് മുഖര്‍ജിക്ക് ചെന്നിത്തലയുടെ കത്ത്

    തിരുവനന്തപുരം: ജൂണ്‍ ഏഴിന് ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന പരിപാടിയില്‍ പ്രണബ് കുമാര്‍ മുഖര്‍ജി ( Pranab Mukherjee ) പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കത്തയച്ചു. മുന്‍ രാഷ്ട്രപതി എന്ന നിലയിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹം ആര്‍ എസ് എസ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്ന് […] More

  • IMA Kerala, Nipah, virus, Pinarayi, letter, treatment, Nipah, virus, treatment, Dr Kafeel Khan, CM, Pinarayi, Nipah virus, nurse, Lini, death, patients, Health Minister KK Shylaja ,Kozhikode Medical College, Director of Health Services, Dr RL Saritha, and experts from the Kasturba Medical College, Manipal.

    Hot

    in ,

    നിപ വൈറസ്: കേരള മുഖ്യമന്ത്രിയ്ക്ക് ഐഎംഎ സംസ്ഥാന ഘടകത്തിന്റെ തുറന്ന കത്ത്

    തിരുവനന്തപുരം: കേരളത്തിലെ രണ്ട് വടക്കൻ ജില്ലകളില്‍ അതീവ ഗുരുതരമായ നിപ വൈറസ് ബാധയുണ്ടായപ്പോള്‍ കേരളാ ഭരണകൂടം അതിശക്തമായി ഇടപെടുകയും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തതിനെ പ്രകീർത്തിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഘടകം മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തയച്ചു. മറ്റ് രാജ്യങ്ങളിൽ നിപ വൈറസ് കാരണം നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ശേഷമാണ് വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും എന്നാല്‍ കേരളത്തിൽ ദിവസങ്ങള്‍ക്കകം തന്നെ മരണ കാരണം നിപാ വൈറസാണ് എന്ന് […] More

  • Kumaraswamy , Hindu Mahasabha,VVPAT,SC,Yeddyurappa , petition,Karnataka, VVPAT machines, found, labourer, Bengaluru lleges ,foul play, Karnataka Elections, Election Commission, letter, 
    in ,

    കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ

    ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ ( Kumaraswamy ) ഭാവിയും തുലാസിലായി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും ഹിന്ദു മഹാസഭ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതിനിടെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ആരോപിച്ചു. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് […] More

  • democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter
    in ,

    കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം

    ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ! നാടകീയ സംഭവവികാസങ്ങൾ തുടരവെ കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യത്തിനേറ്റ ( democracy ) തിരിച്ചടിയെന്ന് വ്യാപക ആക്ഷേപം. ഇന്ന് രാവിലെ യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ വാജുഭായ് ആര്‍ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പക്ഷപാത നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറുടെ നടപടി ഇതിനോടകം വിവാദമായി. ഗവർണർ വാജുഭായ് ആര്‍ വാല നേരത്തെ ഗുജറാത്തിലെ മോഡി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. അപഹാസ്യമായ നടപടികളാണ് കർണാടകയിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ബിജെപിയുടേത് വിവേകമില്ലാത്ത അവകാശവാദമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. […] More

  • Dhyanurhnagithi , bride, groom, variety name, kerala, marriage, wedding, letter, social media, cyber police, phone calls, father, whatsapp, 

    Hot Popular

    in

    പ്രതിശ്രുത വധുവിന്റെ പേരിനെ ചൊല്ലി വരന് തെറിയഭിഷേകം; സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് കുടുംബം

    കോഴിക്കോട്: ഒരു പേരിലെന്തിരിക്കുന്നു എന്ന് പറയുന്നവർക്ക് തെറ്റി. സാഹിത്യപ്രേമിയായ പിതാവ് തന്റെ മകൾക്ക് സമ്മാനിച്ച  ‘ദ്യാനൂര്‍ഹ്നാഗിതി’ ( Dhyanurhnagithi ) എന്ന അപൂർവ്വ നാമം അവളുടെ പ്രതിശ്രുത വരനും കുടുംബത്തിനും പുലിവാലാകുമെന്ന് ആ പിതാവ് നാമകരണ വേളയിൽ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ പുത്രിയുടെ വിവാഹം അടുത്തതോടെ ആ വ്യത്യസ്തമായ പേര് വൈറലായി. തുടർന്ന് അസഹ്യവും അനിയന്ത്രിതവുമായ ഫോണ്‍ വിളികളാല്‍ പൊറുതിമുട്ടിയ വരനും കുടുംബവും പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നതാണ് ഏറ്റവും പുതിയ കൗതുക വാർത്ത. കേരളത്തിൽ ആദ്യമായിട്ടാകും വധുവിന്റെ […] More

  • Hot Popular

    in , ,

    വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

  •  Madhu,Sehwag, mother, Malli, cheque, Attappadi, VIrender  Rahul Easwar, tribal vanvasi, letter, 

    Trending Hot Popular

    in ,

    മധുവിന്റെ അമ്മ മല്ലിയ്ക്ക് വീരേന്ദര്‍ സെവാഗിന്റെ ധനസഹായം

    ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ( Sehwag ) ധനസഹായം. ഇന്ത്യയുടെ എക്കാലത്തേയും സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സെവാഗ് നേതൃത്വം നല്‍കുന്ന സെവാഗ് ഫൗണ്ടേഷനാണ് ഒരു ലക്ഷത്തി അൻപതിനായിരം രൂപയുടെ ചെക്ക് മധുവിന്റെ അമ്മ മല്ലിയുടെ പേരില്‍ നല്‍കിയത്. മധുവിന്റെ മരണത്തില്‍ അഗാധമായ ദു:ഖമുണ്ടെന്ന് രേഖപ്പെടുത്തിയ കത്തും ചെക്കിനൊപ്പം അയച്ചിട്ടുണ്ട്. ഈ മാസം 11-ന് അട്ടപ്പാടിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വച്ച് മധുവിന്റെ അമ്മയ്‌ക്ക് പ്രസ്തുത […] More

  • Hot Popular

    in , ,

    വി​ഴി​ഞ്ഞം പ​ദ്ധ​തി​യി​ല്‍ വി​ട്ടു​വീ​ഴ്ചയില്ല; അ​ദാ​നി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുമെന്ന് മന്ത്രി

    തിരുവനന്തപുരം: വിഴിഞ്ഞം ( Vizhinjam ) തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി കന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടാല്‍ അദാനി ഗ്രൂപ്പില്‍നിന്നു പിഴ ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണം എന്ന അദാനി ഗ്രൂപ്പിന്റെ കത്ത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ കാലവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്‍റെ ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ […] More

  • in , ,

    വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് അദാനി ഗ്രൂപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി വൈകുമെന്ന് വ്യക്തമാക്കി അദാനി ഗ്രൂപ്പ് അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാകില്ലെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് പദ്ധതി പൂർത്തീകരണ പാളിച്ചയുടെ പ്രധാന കാരണമായി അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയത്. ഇതിനെ സംബന്ധിച്ച് അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിന് കത്തെഴുതി. ആവശ്യത്തിന് പാറ ലഭ്യമാകാത്തതാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമെന്നും സൂചനയുണ്ട്. ഓഖിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ […] More

Load More
Congratulations. You've reached the end of the internet.