നേര് പുലരുന്ന നാട്ടിലെ കൊച്ചു കൊച്ചു നുണകൾ

കൊച്ചു കൊച്ചു നുണകളിൽ മനുഷ്യരെ കുടുക്കാൻ ഏപ്രിൽ ഫൂളിന് മാത്രമുള്ള സ്വാതന്ത്ര്യം പണ്ടൊക്കെ ശരിക്കും ആഘോഷിച്ചിരുന്നു. നാട്ടിൻപുറത്ത്  മിക്കവാറും എല്ലാർക്കും ഓരോരോ  ചെല്ലപ്പേരുണ്ടാവും….