നോക്കിയ 1 ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 5499 രൂപ

എക്കാലത്തെയും ജനപ്രിയ മൊബൈൽ ബ്രാൻഡായ നോക്കിയ ( Nokia ) തങ്ങളുടെ പുതിയ സ്മാർട്ട് ഫോണായ നോക്കിയ 1 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു….