More stories

 • in , ,

  മുത്തലാഖ് നിരോധന ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചു

  ന്യൂഡൽഹി: വിവാദങ്ങള്‍ക്കിടെ മുത്തലാഖ് ( Triple talaq ) നിരോധിക്കാനുള്ള ബില്‍ ( bill ) പാർലമെന്റിൽ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. ഇത് ചരിത്ര ദിനമാണെന്നും ബിൽ മുസ്‌ലിം സ്ത്രീകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണെന്നും നിയമമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ ബിൽ അവതരിപ്പിക്കുന്നതിനോടുള്ള എതിർപ്പ് ശബ്ദവോട്ടോടെ ലോക് സഭ തള്ളിയിരുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് മൗലികാവകാശ ലംഘനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിൽ രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം […] More

 • Kulbhushan Jadhav, India, Sushma Swaraj, opposition party, central govt, Pakistan, External Affairs Minister, discourteous behaviour, mother, wife, pakistani authorities, mangalsutra, bindi, shoe, device, Jadhav, Lok Sabha, Rajya Sabha
  in

  കുല്‍ഭൂഷണ്‍: ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

  ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ( Kulbhushan ) ജാദവിനെ സന്ദര്‍ശിച്ച അമ്മയേയും ഭാര്യയേയും പാക്കിസ്ഥാന്‍ അവഹേളിച്ച സംഭവത്തില്‍ ഇന്ത്യ ( India ) പ്രതിഷേധിച്ചു. ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിൻറെ അമ്മയെയും ഭാര്യയെയും അനുവദിച്ചതിനെ പാകിസ്ഥാന്‍ ഗൂഢലക്ഷ്യത്തിനായി ഉപയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആരോപിച്ചു. ഇന്ത്യയുടെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സുഷമ സ്വരാജ് കൂടിക്കാഴ്ച വ്യാജ പ്രചാരണത്തിന് […] More

 • Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,
  in

  ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും

  ന്യൂഡൽഹി: ഓഖി ( Ockhi ) ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ ( missing people ) എണ്ണത്തെ സംബന്ധിച്ച് കേരളവും കേന്ദ്രവും വെളിപ്പെടുത്തിയ കണക്കുകൾ തമ്മിൽ പൊരുത്തക്കേടുകൾ. കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്ത് വിട്ടു. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് 261 ആളുകളെ കണ്ടെത്താനുണ്ടെന്ന് അറിയിച്ച പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്ന് 400 പേരെ കാണാതായെന്നും ലോക് സഭയെ അറിയിച്ചു. ഇതുവരെ […] More

 • Lalu,fodder scam, verdict, sentence, january 3,convicted, jagannath mishra, acquitted, RJD chief, Fodder scam case, chief, former chief minister, found guilty, Rashtriya janata Dal, CBI, Lok Sabha, Ranchi, jail, 
  in ,

  കാലിത്തീറ്റ കുംഭകോണം: ലാലു കുറ്റക്കാരനെന്ന് കോടതി

  റാഞ്ചി: വിവാദ കാലിത്തീറ്റ കുംഭകോണക്കേസില്‍ (fodder scam) ലാലുപ്രസാദ് യാദവും (Lalu) മറ്റ് 15 പ്രതികളും കുറ്റക്കാരെന്ന് റാഞ്ചിയിലെ പ്രത്യക സിബിഐ കോടതി (CBI court) കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. വിധി പ്രഖ്യാപിച്ച ഉടൻ തന്നെ രാഷ്ട്രീയ ജനതാദൾ നേതാവായ ലാലുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിധി കേൾക്കുന്നതിനായി ലാലു പ്രസാദ് യാദവ് ഉൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ എത്തിയിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ […] More

 • Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,
  in ,

  ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

  ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വൻ ദുരിതങ്ങൾക്ക് കാരണമായ ഓഖി (Ockhi) ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി (national disaster) പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി (Union Home minister) രാജ് നാഥ് സിംഗ് (Rajnath Singh) വ്യക്തമാക്കി. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാൽ ഓഖി ദുരന്തത്തെ അതീവ ഗുരുതര സാഹചര്യമായാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ദുരന്തത്തെ […] More

മനസ്സാ വാചാ