ഫുള്‍ ടച്ച്‌ സ്ക്രീനും വാട്ടര്‍ പ്രൂഫുമായി ബ്ലാക്ക്ബെറി ഫോണ്‍

വാട്ടർലൂ: ബ്ലാക്ക്ബെറിയുടെ (blackberry) പുതിയ ഫുള്‍ ടച്ച്‌ സ്ക്രീന്‍ (full touch screen) സ്മാര്‍ട് ഫോണ്‍ ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി….