More stories

  • mustard seeds, biofuel,  flight, world’s first biofuel flight , US,  Australia,   Melbourne ,15-hour trip,Guardian ,reported ,brassica carinat, Qantas , industrial type ,mustard ,seed, carbon emissions,Boeing Dreamliner 787-9, Los Angeles ,trans-Pacific biofuel flight, trip ,reduced,usual flight ,route,
    in , ,

    കടുകിൽ നിന്ന് ജൈവ ഇന്ധനം; ആദ്യ വിമാനയാത്ര വിജയകരം

    ലോസ്ഏഞ്ചൽസ്: പരമ്പരാഗത ഇന്ധനത്തിന്റെ പരിമിതികളെയും അപാകതകളെയും തരണം ചെയ്യുവാനായി പുതിയ ജൈവഇന്ധനങ്ങൾ ( biofuel ) കണ്ടെത്തുവാനുള്ള ശാസ്ത്ര ലോകത്തിന്റെ പരിശ്രമങ്ങൾ തുടരവെ കടുക് വിത്തിൽ ( mustard seeds ) നിന്നും ഉത്പാദിപ്പിച്ച ജൈവ ഇന്ധനത്താൽ ലോകത്ത് ആദ്യമായി ഒരു വിമാനം വിജയകരമായി യാത്ര പൂർത്തിയാക്കി. അമേരിക്കയ്ക്കും ആസ്ട്രേലിയയ്ക്കും മധ്യേയാണ് ജൈവ ഇന്ധനം ഉപയോഗിച്ചുള്ള വിമാനത്തിന്റെ ആദ്യ യാത്ര വിജയകരമായി നടന്നത്. പതിനഞ്ചു മണിക്കൂർ നീണ്ടു നിന്ന യാത്രക്കൊടുവിൽ വിമാനം മെൽബണിലിറങ്ങിക്കൊണ്ട് അതിന്റെ ലക്‌ഷ്യം പൂർത്തിയാക്കി. പരമ്പരാഗത ഇന്ധനങ്ങൾ […] More

  • Hollywood march, me too, sexual abuse, harassment
    in , ,

    മീ ടൂ: ലൈംഗികാതിക്രമത്തിനെതിരെ ഹോളിവുഡിൽ മാർച്ച്

    ലോസ് ആഞ്ചലസ്: നവമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ‘മീ ടൂ’ (MeToo) ക്യാമ്പയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹോളിവുഡിൽ (Hollywood) ലൈംഗിക അതിക്രമത്തിനെതിരെ മാർച്ച് (march) സംഘടിപ്പിച്ചു. ലോസ് ആഞ്ചലസിലെ ഹോളിവുഡ് ബോളിവാഡ് തെരുവിൽ നിന്നാരംഭിച്ച മാർച്ച് സി.എൻ.എൻ ആസ്ഥാനത്ത് സമാപിച്ചു. ലൈംഗിക അതിക്രമത്തിനെതിരെ നടക്കുന്ന മീ ടൂ ക്യാമ്പെയിന് ഐക്യദാർഡ്യ മാർച്ചിൽ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ‘മീ ടൂ’ ക്യാമ്പയിനിലൂടെ പ്രമുഖർ നടത്തിയ ലൈംഗിക അതിക്രമ വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിലൂടെ രൂപീകരിച്ച […] More

മനസ്സാ വാചാ