വാടകക്കുടിശ്ശിക: മല്ലികാ ഷെരാവത്തിനെതിരെ ഫ്രഞ്ച് കോടതി

പാരീസ്: വിവാദങ്ങളുടെ തോഴിയായ ബോളിവുഡിലെ താരസുന്ദരി മല്ലികാ ഷെരാവത്തിനെ (Mallika Sherawat ) ഫ്ലാറ്റിൽ നിന്നൊഴിവാക്കാൻ ഫ്രഞ്ച് കോടതി ( French court ) ഉത്തരവിട്ടു. ഭീമമായ വാടകക്കുടിശ്ശികയെ…