More stories

  • Vodafone,Chhota champion
    in

    38 രൂപയുടെ ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍

    കൊച്ചി: ഇതുവരെ ലഭ്യമല്ലാത്ത നിരക്കില്‍ സമഗ്രമായ വോയ്‌സ്, ഡാറ്റ നൽകുന്ന ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി ( Chhota Champion ) വോഡഫോണ്‍ ( Vodafone) ഇന്ത്യ. വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. പുതുമ നല്‍കുന്നതും, വരിക്കാര്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതും വോഡഫോണ്‍ തുടര്‍ന്നു കൊണ്ടാരിക്കുന്നു. ഈ ദിശയിലേക്കുളള മറ്റൊരു ചുവടുവെയ്പ്പാണ് വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്ക്. […] More

  • petrol, diesel, GST, Thomas Issac
    in , ,

    പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

    തിരുവനന്തപുരം: പെട്രോളും (petrol) ഡീസലും (diesel) ചരക്കുസേവന നികുതിയിൽ (GST) ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് (Thomas Issac) വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് […] More