More stories

 • Oru Adaar Love , FIR, Supreme court, stay, criminal proceedings, Priya Prakash Varrier, Manikya Malaraya Poovi , song, facebook, followers, complaint, Hyderabad, Maharashtra, petition, director,
  in , ,

  മാണിക്യ മലരായ പൂവി: കേസെടുക്കരുതെന്ന് സുപ്രീംകോടതി; അപൂർവ്വ നേട്ടവുമായി പ്രിയ

  ന്യൂഡൽഹി: ‘ഒരു അഡാർ ലവ്’ ( Oru Adaar Love ) എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ ( Manikya Malaraya Poovi ) എന്ന പ്രശസ്ത ഗാനത്തിനെതിരായ കേസിൽ എഫ്ഐആറിലെ തുടർ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നടി പ്രിയ വാര്യരുടെയും ( Priya ) സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും നിലപാട് കോടതി അംഗീകരിച്ചു. ചിത്രത്തിലെ ഗാനത്തിനെതിരെ ഹൈദരാബാദിലാണ് ആദ്യം പരാതി ഉയര്‍ന്നത്. ഗാനത്തിലൂടെ പ്രവാചകനെയും പത്‌നി ഖദീജയെയും മോശമായി […] More

 • Khelo India , basket ball, final,  Kerala, girls, won, medals, gold, silver, Khelo India national school games, sports, Hariyana, Maharashtra, Delhi, students, final, semi final, Karnataka,
  in ,

  ഖേലോ ഇന്ത്യ: ബാസ്കറ്റ്ബോളിൽ മലയാളി പെൺകുട്ടികൾക്ക് കിരീടം

  ന്യൂഡൽഹി: ഖേലോ ഇന്ത്യ ( Khelo India ) ദേശീയ സ്‌കൂൾ ഗെയിംസിൽ കേരളത്തിന് സുവർണ്ണനേട്ടം. ബാസ്കറ്റ്ബോൾ അണ്ടർ 17 വിഭാഗത്തിലാണ് മലയാളി പെൺകുട്ടികൾ കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ കേരളം ഹരിയാനയെ പരാജയപ്പെടുത്തി. 90-47 എന്ന സ്കോറിനാണ് കേരള ടീം ഹരിയാനയെ തോൽപ്പിച്ചത്. സെമിയിൽ കർണാടകയെ 51-26 എന്ന സ്കോറിനു തുരത്തിയാണു കേരള പെൺകുട്ടികൾ ഫൈനലിൽ ഇടം നേടിയത്. ടീം കോച്ച് മനോജ് സേവ്യരുടെ ശിക്ഷണം നേടിയ കേരള ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിരുവനന്തപുരം സെന്റ് […] More

 • Padmavat, release, Kerala,protests, movie, SC, states, Pakistan, attack, school bus, arrest, censor board, bollywood,  Rajastan, Gujarat, Maharashtra, 
  in , ,

  പത്മാവത്: നാലു സംസ്ഥാനങ്ങളില്‍ പ്രദർശനമില്ല; കേരളത്തിലെ റിലീസ് സമാധാനപരം

  ന്യൂഡല്‍ഹി: ഇന്ന് റിലീസ് ചെയ്ത വിവാദ ചിത്രം ‘പത്മാവത്’ ( Padmavat ) നാലു സംസ്ഥാനങ്ങളില്‍ പ്രദർശിപ്പിച്ചില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജസ്ഥാന്‍, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ കേരളത്തിൽ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം സമാധാനപരമായിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച്‌ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിര്‍ദ്ദേശമുണ്ട്. രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, […] More

 • National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony
  in , ,

  ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി

  റോഹ്തക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ (National School Senior meet) നടത്ത മത്സരത്തിൽ കേരളം നേടിയ മെഡൽ (medal) അധികൃതർ റദ്ദാക്കി. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയിരുന്നു. എന്നാൽ ശ്രീജ മത്സരം പൂർത്തിയാക്കിയില്ല എന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് പരാതി പരിഗണിച്ച അധികൃതർ ശ്രീജയുടെ മെഡൽ റദ്ദാക്കിയതായി അറിയിച്ചു. മത്സരത്തിൽ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയെ തുടർന്നാണ് സംഘാടകർ മെഡൽ തിരിച്ചെടുത്തത്. […] More

 • railway,train,Maharashtra,MP, wrong direction, Delhi, express, wrong signal, engine driver, travelers, farmers, women, passengers, travelling,169-km,wrong-direction,Madhya Pradesh, returning ,stuck,
  in ,

  മഹാരാഷ്ട്രയ്ക്ക് പുറപ്പെട്ട തീവണ്ടി എത്തിച്ചേർന്നത് മധ്യപ്രദേശില്‍

  മുംബൈ: ഇന്ത്യൻ റെയിൽവേ (railway) അധികൃതരുടെ അനാസ്ഥയാൽ മഹാരാഷ്ട്ര (Maharashtra) ലക്ഷ്യമാക്കി ഡൽഹിയിൽ നിന്ന് പുറപ്പെട്ട തീവണ്ടി (train) 169 കിലോമീറ്ററോളം വഴി തെറ്റി സഞ്ചരിച്ച്  മധ്യപ്രദേശില്‍ (MP) എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി പുറപ്പെട്ട തീവണ്ടി ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തേണ്ടിയിരുന്നു. എന്നാൽ രാവിലെ ഉറക്കമുണർന്ന യാത്രക്കാര്‍ തീവണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയതായി തിരിച്ചറിഞ്ഞു. വഴിതെറ്റിയ വിവരം തിരിച്ചറിഞ്ഞ അധികൃതർ തീവണ്ടി അവിടെ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച്ച ഡൽഹിയിൽ സംഘടിപ്പിച്ച […] More

 • Badminton, Pullela Gopichand, daughter, Gayatri, Krishna Khaitan All-India Junior Ranking Badminton Tournament , Former All England Open winner , illustrious coach ,Pullela Gopichand’s daughter ,Gayatri Gopichand Pullela ,won,under-19 singles , Chandigarh, Telangana ,defeated ,top seed, Purva Barve, Maharashtra,Gayatri’s mother, PVV Lakshmi, former national champion, juniors’ singles title,
  in , ,

  ബാഡ്മിന്റൺ: പുല്ലേല ഗോപിചന്ദിന്റെ മകൾ ഗായത്രിയ്ക്ക് കിരീടം

  ചണ്ഡീഗഡ്: ബാഡ്മിന്റണിൽ (Badminton) ഇന്ത്യയ്ക്ക് ഒരു അഭിമാന താരം കൂടി. മുൻ ഇന്ത്യൻ താരം പുല്ലേല ഗോപിചന്ദിന്റെ (Pullela Gopichand) മകൾ ഗായത്രി ഗോപിചന്ദ് പുല്ലേലയ്ക്ക് (Gayatri) വിജയകിരീടം. ഓൾ ഇംഗ്ലണ്ട് ഓപ്പൺ ജേതാവ് കൂടിയായ ഗോപിചന്ദിന്റെ മകൾ ഗായത്രി ചണ്ഡീഗഡിൽ നടന്ന ഇരുപത്തി ആറാമത് കൃഷ്ണ ഖൈത്തൻ ആൾ ഇന്ത്യ ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റിലാണ് വിജയിച്ചത്. തന്റെ ജന്മനാടായ തെലങ്കാനയെ പ്രതിനിധീകരിച്ച ഈ പതിന്നാലുകാരി മഹാരാഷ്ട്രയുടെ പൂർവ ബർവെ എന്ന പതിനേഴുകാരനെ പരാജയപ്പെടുത്തി. ആവേശോജ്ജ്വലമായ മത്സരത്തിൽ […] More