More stories

  • Bhavana, married, Naveen, actress, malayalam film,Thrissur, Kannada, Romeo, 
    in , ,

    ചലച്ചിത്ര നടി ഭാവന വിവാഹിതയായി

    തൃശൂർ: ചലച്ചിത്ര നടി ഭാവനയും ( Bhavana ) കര്‍ണാടക സ്വദേശിയായ സിനിമാ നിര്‍മാതാവ് നവീനും ( Naveen ) ഇന്ന് രാവിലെ ഒൻപതരയോടെ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. കനത്ത സുരക്ഷയില്‍ നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹത്തോടനുബന്ധിച്ചുള്ള മറ്റ് ചടങ്ങുകൾ നടന്നു. സിനിമ-രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി ഇന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മെഹന്ദി […] More

  • in ,

    അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ

    ലോക ചലച്ചിത്രങ്ങളുടെ മാമാങ്കത്തിന്  [ IFFK 2017 ] ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് കൊടിയേറുമ്പോൾ, നവീകരിച്ച തീയേറ്ററുകളുടെ തിരശീലകളിൽ മികവിന്റെ മാസ്മരികത നിറഞ്ഞു തുളുമ്പും. മത്സരത്തിനിറങ്ങുന്ന ചലച്ചിത്രകാവ്യങ്ങൾ ഓരോന്നും വമ്പൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. ഐ സ്റ്റിൽ ഹൈഡ് റ്റു സ്‌മോക്ക് റെയ്ഹാന / ഫ്രാൻസ് -അൾജീരിയ-ഗ്രീസ്/ 90 / അറബിക് -ഫ്രഞ്ച് / 2017 അൾജിയേഴ്സിലെ ഒരു ഹമ്മാമിൽ മസ്സാജ് തെറാപ്പിസ്റ്റാണ് ഫാത്തിമ. മാനസികമായി കരുത്തുള്ള ഒരു സ്ത്രീ. 1995-ൽ സ്ഥിതിഗതികൾ വലിയ തോതിൽ സംഘർഷഭരിതമായ സമയം. […] More

  • IV Sasi, passed away, director, film industry
    in , ,

    പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ വി ശശി അന്തരിച്ചു

    ചെന്നൈ: പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ വി ശശി (69) അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു ഐ വി ശശിയുടെ (IV Sasi) അന്ത്യം സംഭവിച്ചത്. ഒട്ടേറെ വിജയചിത്രങ്ങളുടെ സംവിധായകനായ ഐ വി ശശി ജെ സി ഡാനിയേൽ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘ആരൂഡം’ എന്ന ചിത്രത്തിന് മികച്ച ദേശീയപുരസ്കാരം നേടിയ ഇദ്ദേഹം മികച്ച സംവിധാകനുള്ള ചലച്ചിത്ര പുരസ്കാരം രണ്ടുതവണ കരസ്ഥമാക്കിയിരുന്നു. ‘വെള്ളത്തൂവൽ’ ആണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2014-ലെ ജെ സി […] More