എഴുത്തിന്റെ കുട്ടിവട്ടമേശ; കൂട്ടുകൂടി സബ് കളക്ടറും

തിരുവനന്തപുരം: വായനയും എഴുത്തും തന്റെ ദിനചര്യയുടെ ഭാഗമെന്ന് സബ് കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍; എങ്കില്‍ ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനും കൃതിയുമേതെന്ന്…