മാൽവെയർ യുഎസ്ബി പുറത്തിറക്കിയതായി ഐബിഎമ്മിന്റെ കുറ്റസമ്മതം

ന്യൂയോർക്ക്: മാൽവെയറുകളുള്ള യുഎസ്ബി ഡ്രൈവുകൾ വിപണിയിലെത്തിയതായി അമേരിക്കൻ ടെക്നോളജി കമ്പനിയായ ഐബിഎം കുറ്റസമ്മതം നടത്തി. കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന മാൽവെയറുകൾ അടങ്ങിയ യുഎസ്ബി ഡ്രൈവുകൾ…