More stories

 • Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
  in , ,

  മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

  ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […] More

 • Mammootty's Mamangam, shooting, stop memo, Maradu, village officer, set , Baahubali, AR Rahman, show
  in , ,

  മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം വിവാദത്തിൽ

  കൊച്ചി: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ ( Mamangam ) ഷൂട്ടിങ്ങ് സ്ഥലത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നു. വ്യാപകമായ തോതിൽ നിലം നികത്തിയ ശേഷം നടത്തുന്ന ഷൂട്ടിങ്ങിനെതിരെ മരട് വില്ലേജ് ഓഫീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നേരത്തെ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഷൂട്ടിങ്ങ് നിര്‍ത്തി വച്ച് മണ്ണിട്ട് നികത്തിയ നിലം എത്രയും വേഗം പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്നാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വിവാദ സ്ഥലത്ത് അണിയറ […] More

 • Mohanlal, mammootty, Odiyan, teaser, lal,
  in ,

  മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

  ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […] More

 • malayalam cinema star,actor's son, mohanlal, pranav, Aadhi,lal, mammootty, dulkar, relationships,malayalam film ,stars, relatives, star kids, Prithviraj ,youngest son , actor Sukumaran, Mallika Sukumaran , younger brother ,Indrajith Sukumaran,
  in , ,

  കുടുംബവാഴ്ച്ച മലയാള സിനിമയിലും; മക്കൾ പുരാണം തുടരുന്നു

  മലയാള ചലച്ചിത്ര മേഖലയിൽ ( malayalam cinema ) മറ്റൊരു താരപുത്രൻ കൂടി നായകനായി അവരോധിതനാകുന്നു. സൂപ്പർ സ്റ്റാർ മോഹൽ ലാലിന്റെ ( Mohanlal ) പുത്രൻ പ്രണവ് ( Pranav ) നായകനാകുന്ന ‘ആദി’ ( Aadhi ) ജനുവരി 26-ന് തീയേറ്ററുകളിലെത്തുന്ന ഈ വേളയിൽ മലയാള സിനിമയിലെ കുടുംബവാഴ്ച്ചയെ പറ്റി ഒന്നു ചിന്തിച്ചാലോ? രാഷ്ട്രീയത്തിലും ബിസിനസ്സിലും മാത്രമല്ല സിനിമയിലും കുടുംബ വാഴ്ച്ച നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് മലയാള സിനിമയിൽ അത് കൂടുതൽ ശക്തി […] More

 • Parvathy, My Story, dislikes, Jude Antony,  Cyber attack, Kasaba, Controversy, Mammootty , Prithviraj, Roshni Dinaker ,song,IFFK, open forum, actress, case, 
  in , ,

  ഡിസ്‌ലൈക്കുകളുടെ പെരുമഴ; മൈ സ്റ്റോറിയെ പിന്തുണച്ച് ജൂഡ്

  കൊച്ചി: പാര്‍വതി നായികയായെത്തുന്ന ‘മൈ സ്റ്റോറി’ ( My Story ) എന്ന പുതിയ ചിത്രത്തിനെതിരെ നവമാധ്യമങ്ങളിൽ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. ‘ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു ഡിസ്‌ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്നും സപ്പോര്‍ട്ട് സിനിമ’ എന്നുമാണ് ജൂഡ് ആന്റണി പ്രതികരിച്ചത്. എന്നാൽ സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് ആന്റണി സൂചിപ്പിച്ചിട്ടില്ല. പാര്‍വ്വതിയും ജൂഡ് ആന്റണിയും തമ്മിൽ നേരത്തെ സോഷ്യല്‍ […] More

 • national film awards, Parvathy, Thondimuthalum Driksakshiyum, take off, Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Parvathy ,arrest, cyber cell, cyber police, complaint ,cyber cell, Kasaba, Cyber attack, Actress parvathy, cyber-bullying, remarks, police complaint, Malayalam actress, criticized, 'misogynist' dialogs, Mammootty, star, IFFK, 
  in , ,

  പാര്‍വതിക്കെതിരെ സൈബർ ആക്രമണം; ഒരാൾ അറസ്റ്റിൽ

  കൊച്ചി: സൈബർ ( cyber ) ആക്രമണത്തെ തുടർന്ന് നടി പാര്‍വതി ( Parvathy ) നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി സ്വദേശിയായ പ്രിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍വതിക്കെതിരായ പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്നാണ് കൊച്ചി പോലീസ് പ്രിന്‍റോയെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങളിലൂടെ താൻ അപമാനിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പാർവതി ഇന്നലെ ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. കൂടാതെ നവ മാധ്യമങ്ങളിലൂടെ ചിലർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പാര്‍വതി പരാതിപ്പെട്ടിരുന്നു. തുടർന്നാണ് കൊച്ചി […] More

 • Christmas, release, Malayalam movies, Mollywood, Vimanam, Masterpiece, Mayaanadhi, Aana Alaralodalaral, Mammootty, Prithviraj, hero, actor, actress, Xmas, celebration, 
  in , ,

  ക്രിസ്തുമസിന് ഇത്തവണ സിനിമാഘോഷം

  ചലച്ചിത്രങ്ങൾ തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയവരാണ് മലയാളികൾ. ഏതൊരാഘോഷവും അതിന്റെ പൂർണതയിലെത്തിക്കുവാൻ കുടുംബ സമേതം ഒരു ചിത്രം കാണുക എന്ന നമ്മുടെ ശീലത്തിന് ചലച്ചിത്രങ്ങളുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. ക്രിസ്തുമസ് രാവുകൾ ആഘോഷമാക്കുവാൻ ലോകം മുഴുവൻ ഒരുങ്ങുകയാണ്. ഒപ്പം മലയാളിയുടെ മനസ്സ് നിറയ്ക്കാൻ പുത്തൻ പ്രതീക്ഷകളുമായി ഒരു പിടി മലയാള ചിത്രങ്ങളും ( Christmas Movies ). ‘മാസ്റ്റർ പീസ്’ :-  മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘മാസ്റ്റർ പീസ്’ എന്ന ചിത്രമാണ് ക്രിസ്തുമസ് റിലീസായി എത്തുന്നത്. ‘പുലിമുരുകൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം […] More