More stories

  • Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
    in ,

    ഭൂമി ഇടപാട്: വൈദികര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടു

    കൊച്ചി: സീറോ മലബാര്‍ ( syro malabar sabha ) ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ( Alanchery ) യുടെ രാജി ആവശ്യപ്പെട്ട് വൈദികര്‍ പരസ്യമായി രംഗത്തെത്തി. തങ്ങളുടെ നിലപാട് കര്‍ദിനാളിനെ അറിയിക്കുന്നതിനായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. സാമ്പത്തിക-ഭൂമിയിടപാടുകളിലെ അധാര്‍മ്മികതയുടെയും ക്രിമിനല്‍ അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്. മലയാറ്റൂരില്‍ കൊല്ലപ്പെട്ട വൈദികന്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ […] More

  • Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
    in ,

    ഭൂമി വിവാദം: പുതിയ സംഘടനയുമായി സീറോ മലബാർ സഭയിലെ വിമതർ

    കൊച്ചി: വിവാദ ഭൂമി ഇടപാടിൻറെ പശ്ചാത്തലത്തിൽ വിശ്വാസികളുമായി ചേര്‍ന്ന് സീറോ മലബാർ സഭയിലെ ( syro malabar sabha ) വിമത വൈദികർ പുതിയ സംഘടന രൂപവത്ക്കരിച്ചു. ‘ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി’ എന്ന പുതിയ സംഘടനയുടെ പ്രഥമയോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു. അതിരൂപതയ്ക്കുള്ളില്‍ നടക്കുന്ന എല്ലാ ഇടപാടുകളും സുതാര്യമായിരിക്കണമെന്നും ഏതെങ്കിലും വൈദികനോ മെത്രാനോ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആരോപണവിധേയനായ ഭൂമി ഇടപാട് ഒതുക്കിത്തീര്‍ത്താല്‍ അതിനെതിരെ […] More

  • Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
    in ,

    വിവാദ ഭൂമി ഇടപാട്: സഭയ്ക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട്

    കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു ( Syro Malabar Church ) വീഴ്ച പറ്റിയതായും സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂമി ഇടപാടില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് 40 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കമ്മീഷന്റെ പ്രധാന കണ്ടെത്തല്‍. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ഭൂമി ഇടപാടിൽ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഭൂമി വില്‍ക്കുന്നതിനും വില്‍പ്പനയില്‍ നഷ്ടമുണ്ടായപ്പോള്‍ ഇടനിലക്കാരന്റെ ഭൂമി എഴുതി വാങ്ങുന്നതിലും […] More

  • Honor , 7 X, introduced , London, price, online, sale, market price, smartphone e-brand ,Huawei Group,For the Brave, brand ,created ,digital , offer ,superior user experiences, ,technologies , innovations , customers, Honor online ,www.hihonor.com , Amazon,marketplace , Amazon Seller Services Private Ltd, ,customers
    in , ,

    ഒട്ടേറെ സവിശേഷതകളുമായി ഹോണർ 7 എക്‌സ് വിപണിയിൽ

    കൊച്ചി: ഹോണര്‍ എക്‌സ് പരമ്പരയില്‍ സമ്പൂര്‍ണ സ്‌ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്‌സ് (Honor 7X) അവതരിപ്പിച്ചു. 32 ജി.ബി, 12999/ 64 ജി.ബി, 15999/ രൂപ എന്ന ആകര്‍ഷകമായ വില എന്നിവയാണ് ഹോണർ 7 എക്‌ന്റെ പ്രധാന സവിശേഷതകൾ. ഹോണര്‍ ഫുള്‍വ്യൂ ഡിസ്‌പ്ലേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട് ഫോണാണ് ഹോണര്‍ 7 എക്‌സ്. ഒരു വശത്തു നിന്ന് മറ്റേ വശം വരെ 5.93 ,ഇഞ്ച്, ബെസെല്‍ലെസ് സ്‌ക്രീന്‍ രൂപകല്‍പ്പന എന്നിവ ഇതിന്റെ വലുപ്പവും […] More

  • Twenty 20 Bakshya Suraksha Market,inauguration, Nitin Gadkari,market, food and safety, fruits, grocery, price, festival seasons, reduction, market price, Minister for Road Transport & Highways, Shipping and Water Resources, River Development & Ganga Rejuvenation in the Government of India
    in

    ഇന്ത്യയിലെ ആദ്യ ഫുഡ് സെക്യൂരിറ്റി ബസാറുമായി ട്വന്‍റി20

    കൊച്ചി: ജനകീയ കൂട്ടായ്മയായ ട്വന്‍റി20 കിഴക്കമ്പലത്തിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ് (Twenty 20 Bakshya Suraksha Market) നിലവില്‍ വരുന്നു. നവംബര്‍ 17-ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി മാര്‍ക്കറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. 10000 ചതുരശ്ര അടിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ട്വന്‍റി20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിൽ ലഭ്യമാകും. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന […] More

  • in , ,

    പാചകവാതകവിലയിൽ വീണ്ടും വൻ വർദ്ധനവ്

    ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയേകിക്കൊണ്ട് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു (LPG price hiked). ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ (domestic LPG cylinder) വിലയിൽ 94 രൂപയുടെ വർദ്ധനവുണ്ടായി. ഇതോടെ ഒരു സിലിണ്ടറിന്റെ വില 729 രൂപയായി. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ 146 രൂപയുടെ വർദ്ധനവ്. പുതുക്കിയ വില 1,289 രൂപ. വില വർദ്ധനവ് ബുധനാഴ്ച്ച അർദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പാചക വാതകത്തിന്റെ സബ്‌സിഡി വരുന്ന മാര്‍ച്ച് മാസത്തോടെ എടുത്ത് കളയുന്നതിന്റെ ഭാഗമായി […] More